Wed. Apr 17th, 2024

Category: News

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കൈക്കൂലി; അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ചിന്

സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ചിന്. ക്രൈം ബ്രാഞ്ച്…

തനിക്കെതിരായ പ്രസീത അഴീക്കോടിന്റെ ആരോപണങ്ങള്‍ ആസൂത്രിതം: സി കെ ജാനു

തിരുവനന്തപുരത്തെ ഹോട്ടല്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എത്തി തനിക്ക് പണം നല്‍കിയതായ ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണം…

വയലിനില്‍ മികവ് പുലര്‍ത്തിയ മലയാളി ബാലിക നക്ഷത്ര, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി

വയലിനില്‍ മികവ് പുലര്‍ത്തിയ മലയാളി ബാലിക ഇന്ത്യ ബുക്ക് ഓഫ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയും അല്‍ ഐന്‍ തവാം ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റുമായ…

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെ എന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെയും മധ്യവയസ്‌കരെയുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയില്‍ ഐ ബി സതീഷ് എം എല്‍ എയുടെ ചോദ്യത്തിന്…

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരുന്നുണ്ടെന്നും മണ്ടന്മാരായതു കൊണ്ടാണ് ബി ജെ പിക്കാര്‍ പിടിക്കപ്പെട്ടതെന്നും വെള്ളാപ്പള്ളി

കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരികയും തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, ബി ജെ പിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട്…

ഓപ്പറേഷന്‍ പി ഹണ്ട്; 28 പേര്‍ അറസ്റ്റില്‍, 328 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ 28 പേര്‍ അറസ്റ്റില്‍. ഹാര്‍ഡ് ഡിസ്‌ക്, ലാപ്‌ടോപ് എന്നിവയുള്‍പ്പടെ 420 തൊണ്ടിമുതലും പോലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തു.…

നിപ്പ വൈറസിനെ കുർബാനയിൽ ആവാഹിച്ച ലോകപ്രശസ്ത അത്ഭുത രോഗശാന്തി ശുശ്രൂഷകൻ ഫാ: മാത്യു നായിക്കമ്പറമ്പിൽVc കോവിഡ് ബാധിച്ച് ആശുപത്രിയിൽ

നിപ്പ വൈറസിനെ കുർബാനയിൽ ആവാഹിച്ച്‌ കേരളത്തിൽ നിന്ന് ഓടിച്ചത് താനാണെന്ന് അവകാശപ്പെടുന്ന ലോകപ്രശസ്ത അത്ഭുത രോഗശാന്തി ശുശ്രൂഷകൻ ഫാ: മാത്യു നായിക്കമ്പറമ്പിൽVc , ഫാ: ബിജു കൂനൻ…

മലയാള സർവ്വകാലാശാല വീസിയ്ക്ക് ഇന്ദുമേനോന്റെ ഒരു തുറന്ന കത്ത്

യോഗ്യത ഉണ്ടായിട്ടും നിയമനം നൽകാത്തതിൽ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും അദ്ധ്യപികയുമായ ഇന്ദു മേനോന്‍. മലയാളം സര്‍വകലാശാലയിലെ…

കുഴല്‍പ്പണ കേസ് നിഷ്‌പക്ഷമായി അന്വേഷിച്ചാൽ നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കും: കെ മുരളീധരൻ

കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്‌ടര്‍ വാടക കാണിച്ചിട്ടുണ്ടോയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. മൂന്ന് കോടി വരെ ഓരോ ബി…

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരൻ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര പിന്മാറിയത് പണം ലഭിച്ചതിനാൽ

മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദര മത്സരത്തിൽ നിന്ന് പിന്മാറിയത് പണം ലഭിച്ചതിനാൽ.…