Fri. Apr 19th, 2024

Category: News

വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം; കായികാധ്യാപകനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു

വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട്ടെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.…

തിരുവനന്തപുരം സ്വദേശികളായ നവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ്…

അനന്യയുടെ മരണം; വിശദമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ…

കേരളത്തില്‍ ബിടിഎസ് സാങ്കേതികവിദ്യയുമായി ബിഎസ്എന്‍എല്‍; ഇനി 4ജി വേഗത കൂടും

കേരളത്തിലെ ബി എസ് എന്‍ എല്‍ ന് 4ജി നെറ്റ് വര്‍ക്ക് ഉണ്ടെങ്കിലും വേഗത വളരെ കുറവാണ്. അതിനു കാരണം 3ജി സ്‌പെക്ട്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ്…

സിസ്റ്റര്‍ ലൂസി കളപ്പുരയോട് കോണ്‍വെന്റില്‍ നിന്ന് ഇറങ്ങാന്‍ ഉത്തരവിടാനാകില്ല; മറ്റെവിടെയെങ്കിലും താമസിച്ചാല്‍ സുരക്ഷ നല്‍കാനും പോലീസിന് നിര്‍ദേശം

കോണ്‍വെന്റില്‍ തുടരാന്‍ തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഉത്തരവിടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി…

കര്‍ഷക സമരത്തിന് പിന്തുണയുമായി ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിപക്ഷ ധര്‍ണ്ണ

സമരത്തിലുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും പാര്‍ലിമെന്റ് പരിസരത്ത് പ്രതിപക്ഷ എം പി മാരുടെ ധര്‍ണ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ്…

കര്‍ഷക സമരത്തിന് പിന്തുണയുമായി ജന്തര്‍ മന്ദറിലെത്തിയ കേരള എം പിമാരെ പോലീസ് തടഞ്ഞു

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി സമരത്തിലുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ നിന്നുള്ള എം പിമാര്‍ ജന്തര്‍ മന്ദറിലെത്തി. കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, രാജ്മോഹന്‍…

നന്മമര തട്ടിപ്പ്: കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിച്ച് ചികിത്സയ്‌ക്കെന്ന വ്യാജേന പണ പിരിവ്; യുവാവ് അറസ്റ്റില്‍

രണ്ടര വയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച നൻമ മരത്തെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പഴയകട പുറുത്തിവിള സ്വീറ്റ്…

മന്ത്രി എ കെ ശശീന്ദ്രന്‍ തെറ്റുകാരനല്ല; ഇടപെട്ടത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍: മുഖ്യമന്ത്രി

ഫോണ്‍ വിളി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തിലാണ് മന്ത്രി…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം തട്ടിപ്പ്; കൃഷ്ണഭക്തനായ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

ഗുരുവായൂര്‍ ദേവസ്വം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ കൃഷ്ണഭക്തനായ മുടിഞ്ഞ ദേശസ്നേഹിയും സ്വന്തം പേരും വീട്ടുപേരും വരെ കൃഷ്ണൻറെ…