Tue. Apr 16th, 2024

Category: News

ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് പൊലീസിന് ‘പണി’കൊടുക്കാൻ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍

ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ട പോലീസിന് ‘പണി’ കൊടുക്കാനായി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡലാണ് പിടിയിലായത്.…

ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ…

അട്ടപ്പാടിയില്‍ രണ്ട് യുവാക്കളെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി കീഴടങ്ങി

പാലക്കാട് അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കളെ കുത്തിയ സംഭവത്തില്‍ പ്രതി ബാലാജി പൊലീസില്‍ കീഴടങ്ങി. ഷോളയൂര്‍ സി ഐ ക്ക് മുന്നില്‍ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. ഇന്നലെ…

കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്: അഞ്ചാം പ്രതി അനൂപിന് ആറ് വര്‍ഷം കഠിന തടവും പിഴയും

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. ബസ് കത്തിക്കല്‍ കേസില്‍ അഞ്ചാം പ്രതി…

പന്തീരങ്കാവ് യുഎപിഎ കേസ്: നാലാം പ്രതി വിജിത്ത് വിജയനെതിരെ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിജിത്ത് വിജയന്‍ മാവോയിസ്റ്റ് സംഘടനകളിലെ സജീവ പങ്കാളിയാണെന്ന്…

എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പീഡന പരാതി ഒത്തുതീർപ്പാക്കാൻ യുവതിയുടെ പിതാവിനോട് ആവശ്യപ്പെട്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി…

പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം

പീഡന ശ്രമം സംബന്ധിച്ചുള്ള പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെ കൊല്ലത്തെ…

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു സൈനികനെ ജമ്മുവില്‍ നിന്ന് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍. കൊല്ലം കൊറ്റംകുളങ്ങര സ്വദേശിയായ സൈനികനെ ജമ്മുവില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റംകുളങ്ങര സ്വദേശി മനു മോഹന്‍ ആണ്…

കേരളം ഭരണഘടന അനുസരിക്കണം: പെരുന്നാള്‍ ഇളവുകള്‍; സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം

കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജയില്‍ സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശം. മൂന്ന് ദിവസം മാത്രം നല്‍കിയ ഇളവ് ഇന്ന് അവസാനിക്കുന്നത് ആയതിനാല്‍ സര്‍ക്കാറിന്റെ ഉത്തരവ്…

ബക്രീദ് ദിനത്തിൽ പൊതുസ്ഥലങ്ങളിലുള്ള മൃഗബലിക്ക് യുപിയില്‍ നിരോധനം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബക്രീദിനു പൊതുസ്ഥലങ്ങളിലെ മൃഗബലി നടത്തുന്നതിനു യുപിസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് കന്‍വര്‍ യാത്ര നടത്തരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ്…