Fri. Apr 19th, 2024

Category: News

ഗുസ്തിയില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍; ബജ്‌റംഗ് പുനിയക്ക് വെങ്കലം

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ തിളക്കം. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ബജ്‌റംഗ് പുനിയ വെങ്കലം നേടി. കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്.…

രാജ്യത്തെ ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലെന്ന് സുപ്രീംകോടതി

രാജ്യത്ത് ഗുണ്ടാനേതാക്കള്‍ പ്രതികളായ കേസുകളുള്‍പ്പെടെ പരിഗണിക്കുന്ന ജഡ്ജിമാര്‍ ഭീഷണിയുടെ നിഴലിലാണെന്നും സി.ബി.ഐ, ഐ.ബി, പൊലീസ് വിഭാഗങ്ങളുടെ അനാസ്ഥ കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമാക്കുകയാണെന്നും സുപ്രീം കോടതി. ഗുണ്ടാനേതാക്കളും നേതാക്കളും…

മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി എടുത്താല്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയം വിടേണ്ടി വരുമെന്ന്: കെ ടി ജലീല്‍

മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടി വരുമെന്ന് കെ ടി ജലീല്‍. ഇ ഡി വിഷയത്തില്‍ പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചതിന്റെ…

കോതമംഗലം കൊലപാതകം: രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശി പിടിയില്‍

കോതമംഗലത്ത് യുവ ഡോക്ടര്‍ മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നല്‍കിയയാളെ പോലീസ് പിടികൂടി. ബിഹാര്‍ മുന്‍ഗര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് ബിഹാറില്‍ അറസ്റ്റിലായത്. കോതമംഗലം…

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാറിന്റേത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവല്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ നാടാര്‍…

ഹൈദരലി തങ്ങള്‍ക്കും മകനും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്ന് ഡോ. കെ ടി ജലീല്‍

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈനലി തങ്ങള്‍ പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തില്‍, മുഈനലി തങ്ങള്‍ക്കും പിതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും സര്‍ക്കാര്‍…

വിവാഹത്തിനും വിവാഹമോചനത്തിനും ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി

രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വിവാഹത്തിനും വിവാഹമോചനത്തിനും വ്യക്തിനിയമത്തിനു പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണം. ഏകീകൃത നിയമമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.…

തിരുവനന്തപുരത്ത് വനിത ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: പ്രതികള്‍ അറസ്റ്റിൽ

തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടറേയും സുരക്ഷ ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കരിമഠം സ്വദേശികളായ റഷീദ്, റഫീക് എന്നിവരാണ് അറസ്റ്റിലായത്. നിരവധി…

കേരള എം പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശാനുമതി നിഷേധിച്ചത് ചട്ടവിരുദ്ധം: ഹൈക്കോടതി

കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോതി. നടപടി ചട്ടവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി തീരുമാനം ഒരു മാസത്തിനകം പുനപ്പരിശോധിക്കണമെന്ന് ഉത്തരവിട്ടു. എം പിമാരുടെ ഭാഗം…

വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. സര്‍വീസ് റൂള്‍ ചട്ടം അനുസരിച്ചാണ് നടപടി. കിരണിന്റെ…