News
ജനം ടി വി യുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ മുക്കികഴുകേണ്ടി വരും?

ഈ വിചിത്ര ചാനലൊക്കെ സ്ഥിരമായി കാണുന്ന മനുഷ്യരുടെ സാംസ്കാരിക ബോധത്തിന്റെ ദുർഗന്ധം ഏതു സ്വച്ച് ഗംഗയിൽ എത്ര വട്ടം മുക്കികഴുകേണ്ടി വരും ഏന്നു പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ശ്രീദേവി.എസ്.കർത്ത. അ​ന്ത​രി​ച്ച​ ​മുൻ​ ​രാ​ഷ്ട്ര​പ​തി​ ​എ.​പി.​ജെ.​ ​അ​ബ്ദുൾ​ ​കലാ​മും​ ​അ​രുൺ​ ​തീ​വാ​രി​യും​ ​സം​യു​ക്ത​മാ​യി​ ​ര​ചി​ച്ച​ ‘T​r​a​n​s​c​e​n​d​e​n​c​e​…


സി പി എം പിന്തുണയിൽ ജനപ്രതിനിധികളായ ‘കച്ചവടക്കാരും കയ്യേറ്റക്കാരും ഇവരെ അറിയുമോ ?

കേരള രാഷ്ട്രീയത്തില്‍ പൊതുസമ്മതരെ സ്വതന്ത്രരാക്കി വിജയിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത സി.പി.എമ്മിനെ ഇന്ന് പണക്കൊഴുപ്പിന്റെ മിടുക്കില്‍ എം.എല്‍.എമാരായവര്‍ നാണംകെടുത്തുന്നു. ഇ.എം.എസിന്റെ ആദ്യ കേരള മന്ത്രിസഭയില്‍ ആഭ്യന്തര, നിയമമന്ത്രിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ ഒരു ദേശത്തിന്റെ കഥാകാരനായ എസ്.കെ പൊറ്റക്കാട്, കവി കടമ്മനിട്ട രാമകൃഷ്ണന്‍, കേരള…


ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജ്ജും ഭൂമികൈയ്യേറ്റ വിവാദത്തില്‍: എല്‍ഡിഎഫ് പ്രതിരോധത്തിൽ

‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ…’എന്ന പഴയ മുദ്രാവാക്യം ഉദ്ദേശിച്ചത് എം എൽ എ മാരുടേതും എം പി മാരുടേതുമാകും എന്നായിരുന്നു എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോഴാണ് ബോധ്യമായിക്കൊണ്ടിരിക്കുന്നത്. മന്ത്രി തോമസ് ചാണ്ടി വിവാദം തീരും മുമ്പേ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി ജോയ്‌സ്് ജോര്‍ജ്ജ് എംപിയും. കായല്‍ കയ്യേറിയും നിലംനികത്തിയും നിയമലംഘനം…


രാജ്യത്ത് മരുന്ന് പരീക്ഷണം; മരണം 24,117; ഇരകൾ പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികൾ

മരുന്നു കമ്പനികൾ നടത്തിയ പരീക്ഷണങ്ങളിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ മരിച്ചത് 24,117 പേർ. വിവരാവകാശ നിയമപ്രകാരം ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യയാണ് വിവരം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കൈമാറിയത്. ഇതിൽ നഷ്ടപരിഹാരം ലഭിച്ചതാവട്ടെ വളരെ കുറച്ചു പേരുടെ ആശ്രിതർക്കു മാത്രം. 2005 ജനുവരിക്കും 2016 സെപ്തംബറിനുമിടയിലുള്ള…തോമസ് ചാണ്ടി തുടരുന്ന ഓരോ നിമിഷവും മുന്നണി നാറും: സി.പി.ഐ

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഎമ്മിനോട് ആവശ്യപ്പെട്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ എക്സിക്യൂട്ടിവിലെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് കാനം ഇക്കാര്യം അറിയിച്ചത്. ജാഥ നടക്കുന്നതുകൊണ്ടാണ് വിഷയം നിയമോപദേശത്തിന് വിട്ട് സാവകാശം നേടിയതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. തോമസ് ചാണ്ടിയെ വച്ചുകൊണ്ട് കൊണ്ട് മന്ത്രിസഭ മുന്നോട്ട് പോവരുതെന്ന ഉറച്ച…


സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച്

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ഡിവൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്ന് അന്വേഷണസംഘം അറിയിച്ചു. കേസില്‍ പ്രതിയായ ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്നും…