Fri. Mar 29th, 2024

Category: Local-News

മാനസിക വൈകല്യമുള്ള 15കാരിയെ പീഡിപ്പിച്ച പ്രതിക്ക് 34 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

അടൂര്‍: മാനസിക വൈകല്യമുള്ള 15കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 34 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. കൊടുമണ്‍ ഐക്കാട് ചന്ദ്രാലയം കൊച്ചുമോന്‍ എന്ന്…

ആലപ്പുഴയിൽ സി പി എം ലോക്കല്‍ സെക്രട്ടറിക്ക് എസ് ഡി പി ഐ ബന്ധം ആരോപിച്ച് കൂട്ടരാജി

ആലപ്പുഴ: സി പി എം ലോക്കല്‍ സെക്രട്ടറിക്ക് എസ് ഡി പി ഐ ബന്ധം ആരോപിച്ച് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മറ്റിക്കു കീഴിലെ 38 പാര്‍ട്ടി അംഗങ്ങള്‍…

വർക്കലയിൽ രാത്രി പരാതിയുമായെത്തിയ വീട്ടമ്മയെ പോലീസ് സ്റ്റേഷനില്‍ നിന്നിറക്കി വിട്ടതായി പരാതി

വര്‍ക്കല: രാത്രിയില്‍ പരാതിയുമായെത്തിയ വീട്ടമ്മയെ പരിഹസിച്ച് പോലീസ് സ്റ്റേഷനില്‍ നിന്നിറക്കി വിട്ടതായി പരാതി. ഫെബ്രുവരി 28ന് രാത്രി മകന്റെ പ്രായമുള്ള സമീപവാസി ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി.…

തൃശൂരില്‍ കാര്‍ ഷോറുമില്‍ വന്‍ തീപ്പിടിത്തം; മൂന്നു പുതിയ വാഹനം പൂര്‍ണമായി കത്തി

തൃശൂര്‍: കുട്ടനല്ലൂരില്‍ വന്‍ തീപ്പിടിത്തം. ജീപ്പ് കമ്പനിയുടെ കാര്‍ ഷോറുമിലാണു തീപ്പിടിത്തമുണ്ടായത്. രാവിലെ ആറു മണിയോടെ ആരംഭിച്ച തീപ്പിടിത്തം ഷോറൂമിലാകെ പടര്‍ന്നു. പുതിയ കാറുകള്‍ക്കു തീപ്പിടിച്ചു. സര്‍വീസ്…

ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ

മാവേലിക്കര: ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ ഡിഎൻഎ ടെസ്റ്റിലൂടെ കണ്ടെത്തി അറസ്റ്റ്ചെയ്തു. ചുനക്കര നടുവിലേമുറി രാജീവ് ഭവനത്തിൽ രാജീവ് (46) ആണ്‌ അറസ്‌റ്റിലായത്‌. നൂറനാട്…

മലപ്പുറത്ത് അദ്ധ്യാപകനായ ജമാഅത്തെ ഇസ്ലാമി നേതാവ്‌ പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: സ്‌കൂൾവിദ്യാർഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ജമാഅത്തെ ഇസ്ലാമി നേതാവ്‌ അറസ്റ്റിൽ. അദ്ധ്യാപകനായ വഴിക്കടവ് മുരിങ്ങാമുണ്ട കുന്നുമ്മൽപ്പൊട്ടി ചുള്ളിക്കുളവൻ അബ്ദുൾ അസീസിനെ (55)യാണ് വഴിക്കടവ് പൊലീസ് അറസ്റ്റുചെയ്തത്.…

ചേർത്തലയിൽ പതിനാലുകാരിയെ നിരന്തരമായി പീഡിപ്പിച്ചു വന്നിരുന്ന സിപിഐ പ്രാദേശിക നേതാവ് പിടിയിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഐ പ്രാദേശിക നേതാവ് പിടിയിൽ. പട്ടികജാതിക്കാരിയായ 14-കാരിയെ പീഡിപ്പിച്ച സി വി സതീഷനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അൻപത്താറുകാരനായ പ്രതി…

പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ച സംഭവം; യുവാവ് പിടിയിൽ, ലെെംഗിക പീഡനം നടന്നുവെന്ന് പൊലീസ്

പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസാണ് പ്രവീണിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ…

കാൻസർ രോഗിയാണെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ചേർത്തല സ്വദേശി അറസ്റ്റിൽ

തൊടുപുഴ: കാൻസർ രോഗിയാണെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബി. ബിജുവാണ് (45) പിടിയിലായത്. താൻ രോഗിയാണെന്ന് കാണിച്ച്…

ഈ മാസം വിവാഹം ഉറപ്പിച്ചിരുന്ന യുവതി ഗ്യാസ് അടുപ്പില്‍ നിന്നു പൊള്ളലേറ്റു മരിച്ചു

കാസര്‍കോട്: ഈ മാസം വിവാഹം ഉറപ്പിച്ചിരുന്ന യുവതി അടുപ്പില്‍ നിന്നു വസ്ത്രത്തില്‍ തീപ്പടര്‍ന്നു മരിച്ചു. ബാര അടുക്കത്തുബയല്‍ കലാനിലയത്തിലെ കെ രത്‌നാകരന്‍ നായരുടെ മകള്‍ പി രശ്മിയാണ്…