Fri. Mar 29th, 2024

Category: Local-News

ചവറ് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂര്‍: കൊട്ടിയൂരില്‍ ചവറിന് തീയിടവെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. ചപ്പമലയിലെ കരിമ്പനോലില്‍ പൊന്നമ്മ(60)യാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയാണ് പൊള്ളലേറ്റത്.…

കാമുകനുമായുള്ള വാക്കുതർക്കത്തിനിടെ ഗുരുതരമായി പരിക്കേറ്റ് യുവതി ആശുപത്രിയിലായി

തൃക്കാക്കര: കാമുകനുമായുള്ള വാക്കുതർക്കത്തിനിടെ പട്ടിക കൊണ്ടുള്ള അടിയേറ്റ് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ് യുവതി ആശുപത്രിയിലായി. കാമുകൻ തൃശൂർ മാള കളത്തിപ്പറമ്പ് വീട്ടിൽ ഗോപകുമാറി (20)നെ തൃക്കാക്കര പൊലീസ്…

വയനാട്ടില്‍ കാർ ഓട്ടോകളിലിടിച്ച് അമ്മയും മകളും മരിച്ചു

കൽപ്പറ്റ: മേപ്പാടി നെടുമ്പാല ജംഗ്ഷനില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം കാര്‍, രണ്ട് ഓട്ടോകളിലിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരായ വടുവഞ്ചാല്‍ അമ്പലക്കുന്ന്…

കൊച്ചിൻ യൂണിവേഴ്സിറ്റിലെ വിദ്യാർത്ഥിനിയെ സഹപാഠി ബലമായി ചുംബിച്ച് ചിത്രം പകർത്തുകയും ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു

കൊച്ചി: ബലംപ്രയോഗിച്ച് ചുംബിച്ച ചി​ത്രം രഹസ്യമായി പകർത്തി ഭീഷണി​പ്പെടുത്തി​ വി​ദ്യാർത്ഥിനിയെ സഹപാഠി ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കി. കൊച്ചിൻ യൂണിവേഴ്സിറ്റിലെ വിദ്യാർത്ഥിനിയായ കോഴിക്കോട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. വഴങ്ങാതിരുന്നപ്പോൾ…

പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

തിരുവല്ല: പ്രാണിയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. എം ജി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പെരിങ്ങര കോച്ചാരിമുക്കം പാണാറായില്‍ അനീഷ്- ശാന്തികൃഷ്ണ…

കോട്ടയത്ത് യുവാവിനെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു, പ്രതി കസ്റ്റഡിയിൽ

കോട്ടയം: യുവാവിനെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. കോട്ടയം തിരുവഞ്ചൂർ പോളച്ചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവാണ് (46) കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.…

തിരുവനന്തപുരത്ത് യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ ബലാത്സംഗം ചെയ്ത വൈദ്യൻ പിടിയിൽ

തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബെൽജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി ഷാജി(44)യാണ് നെയ്യാർ ഡാം പൊലീസിന്റെ പിടിയിലായത്. ബെൽജിയംകാരിയായ യുവതിയെയാണ് ഷാജി…

ശമ്പളം ചോദിച്ചതിന് ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു; സ്ഥാപന ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജീവനക്കാരിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ കടയുടമ അറസ്റ്റില്‍. വയനാട് വെണ്‍മണി എടമല വീട്ടില്‍ നന്ദനയെ (20) യാണ് ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് മര്‍ദിച്ചത്.…

മദ്ധ്യവയസ്കനെ മുറിയിലാക്കി,​ നഗ്നയായ യുവതിക്കൊപ്പം വീഡിയോ പകർത്തി പണം തട്ടാൻ ശ്രമം,​ രണ്ട് സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ

വൈക്കം: മദ്ധ്യവയസ്കനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതികൾ ഉൾപ്പെടെ മൂന്നുപേ‌ർ അറസ്റ്റിൽ. വെച്ചൂർ ശാസ്തക്കുളം കുന്നപ്പള്ളിൽ വീട്ടിൽ ഷീബ (രതിമോൾ,​ 49)​,​ ഓണംതുരുത്ത്…

മാനസിക വൈകല്യമുള്ള 15കാരിയെ പീഡിപ്പിച്ച പ്രതിക്ക് 34 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

അടൂര്‍: മാനസിക വൈകല്യമുള്ള 15കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 34 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. കൊടുമണ്‍ ഐക്കാട് ചന്ദ്രാലയം കൊച്ചുമോന്‍ എന്ന്…