Fri. Mar 29th, 2024

Category: Local-News

വീടിന്റെ ചുമരിടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസുകാരി മരിച്ചു

കണ്ണൂർ: വീടിന്റെ ചുമർ പൊളിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീടിന്റെ ചുമർ പൊളിക്കുന്നതിനിടയിൽ…

കോടനാട് കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാർ

എറണാകുളം: കോടനാട് ജനവാസകേന്ദ്രത്തിലെ കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു. നെടുമ്പാറ താണിപ്പാറയിൽ മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം.…

ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. വിഷുദര്‍ശനത്തിനായി തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 15 പേര്‍ക്ക് പരുക്കേറ്റു. ആരുടേയും നില…

ഇലക്ട്രോണിക് ത്രാസുമായി കഞ്ചാവ് കച്ചവടം; യുവാവ് പിടിയിൽ

ചാത്തന്നൂർ: എക്‌സൈസ് സംഘം പാരിപ്പള്ളി, മീനമ്പലം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1.405 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട്‌ ഇറവൂർ സിന്ധു മന്ദിരത്തിൽ അയിരൂർ കുട്ടൻ…

കുഞ്ഞുമാണി അപകടമുണ്ടാക്കിയ ഇന്നോവ മണിക്കൂറുകൾക്കകം സ്‌റ്റേഷനിലെത്തിച്ചു, വ്യാജമൊഴി രേഖപ്പെടുത്തി ഡ്രൈവറെ മാറ്റാൻ ശ്രമിച്ചു

കോട്ടയം: ജോസ് കെ.മാണി എം.പിയുടെ മകൻ കെ.എം.മാണി ജൂനിയർ (കുഞ്ഞുമാണി-19) അപകടകരമാംവിധം ഓടിച്ച വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പൊലീസ് നടത്തിയ കൂടുതൽ കള്ളക്കളികൾ പുറത്ത്. മരിച്ച…

അരൂരിൽ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച്  കൊലപ്പെടുത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

ചേർത്തല: അരൂരിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. ചന്തിരൂർ സ്വദേശി ഫെലിക്സ് ആണ് മരിച്ചത്. ഇയാളുടെ മുഖത്തും തലയിലും കല്ലുകൊണ്ട്…

അമ്മയ്ക്ക് മുന്നിൽ വെച്ച് നടുറോഡിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ വെച്ച് കൊല്ലം സ്വദേശിയായ യുവതിയെ കടന്നുപിടിച്ച പ്രതി ഷിഹാബുദ്ധീനെ(27) ഫോർട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ഇയാളെ…

യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രതിശ്രുത വരനയച്ച് വിവാഹം മുടക്കിയ മുൻ കാമുകൻ അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ച് വിവാഹം മുടക്കിയ കേസിൽ വെള്ളനാട് സ്വദേശി അറസ്റ്റിൽ. കടുക്കാമൂട് സ്വദേശി വേങ്ങവിള വീട്ടിൽ എസ് വിജിനെയാണ്…

പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർമാൻ അറസ്റ്റിലായി

തിരുവനന്തപുരം: സൂപ്പർ ഹീറോ വേഷത്തിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർമാനെന്ന ബാഹുലേയൻ അറസ്റ്റിലായി. ചാക്കയിലെ വീട്ടിൽ നിന്ന് വെള്ളി വിളക്കും, വെള്ളി ഉരുപ്പടികളും, കമ്മലുകളും കവർന്ന…

തൊടുപുഴയിൽ വൃദ്ധയായ  അമ്മയെ  പൂട്ടിയിട്ട്  ഭിന്നശേഷിക്കാരിയെ   ബലാത്സംഗം  ചെയ്ത പ്രതി അറസ്റ്റിൽ

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46വയസുള്ള ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു. വീട്ടിൽ അറ്റകുറ്റപ്പണിക്കു വന്ന കരിങ്കുന്നം സ്വദേശി മനുവാണ് സ്ത്രീയെ പീഡനത്തിന് ഇരയാക്കിയത്. ഇയാളെ…