Wed. Apr 24th, 2024

Category: Local-News

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദ്ദനം. മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് നഴ്‌സ് പ്രസീത. രോഗിയുടെ കൂട്ടിരിപ്പുകാരന്‍ കൈപിടിച്ചു വലിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രസീത പറഞ്ഞു.…

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം; ലോറിയിൽ കുരുങ്ങി 200 മീറ്റർ വലിച്ചിഴച്ച ബൈക്കിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം സ്വദേശി ഹാരിസ് ഖാൻ (23) ആണ് മരിച്ചത്. എതിരെ മീൻ കയറ്റി വന്ന ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി…

അഞ്ജു ശ്രീ പാർവതിയുടെ മരണം ആത്മഹത്യ; കുറിപ്പ് കണ്ടെത്തി; എലിവിഷത്തെക്കുറിച്ച് ഫോണിൽ സെർച്ച് ചെയ്തിരുന്നു

കാസർകോട്: കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീ പാർവതി (19) യുടെ മരണം ആത്മഹത്യയെന്ന് സൂചന. എലിവിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും കുട്ടിയുടെ ശരീരത്തിൽ…

വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിനെയും അമ്മയെയും വീടുകയറി ആക്രമിച്ച പ്രതി അർഷാദ് പിടിയിൽ

വർക്കല: വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും യുവാവിനെയും ആക്രമിച്ച കേസിൽ പത്തംഗ സംഘത്തിലെ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. വർക്കല രാമന്തള്ളി ബിസ്‌മിയ…

ഹാജർ കുറവാണെന്ന് പറഞ്ഞ് പരീക്ഷയെഴുതാൻ അനുവദിച്ചില്ല,​ വിദ്യാർത്ഥി ജീവനൊടുക്കി

കോ​ഴി​ക്കോ​ട്:​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​അ​നു​വ​ദി​ക്കാ​ത്ത​തി​ൽ​ ​മ​നം​നൊ​ന്ത് ​വി​ദ്യാ​ർ​ത്ഥി​ ​തൂ​ങ്ങി​മ​രി​ച്ചു.​ ​കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വ് ​ബി​ല​ത്തി​ക്കു​ളം​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ആ​നി​ഖ് ​(19​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്നലെ​ ​വൈ​കി​ട്ട് 3​ 30​ഓ​ടെ​ ​വീ​ട്ടി​ൽ​…

ഒമ്പത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചു,​ യൂത്ത് ലീഗ് നേതാവായ അദ്ധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: ഒമ്പത് അഞ്ചാം ക്സാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെതിരെ പോക്സോ കേസെടുത്തു. കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും മുസ്ലിം യൂത്ത് ലീഗ് നേതാവുമായ കുമാരനല്ലൂർ സ്വദേശി…

അഞ്ജു ശ്രീ പാര്‍വതിയുടെ ശരീരത്തില്‍ വിഷാംശം; ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്; വിശദമായ അന്വേഷണം നടത്തും: എസ്പി വൈഭവ് സക്‌സേന

കാസർകോട്: കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും ശരീരത്തില്‍ വിഷത്തിന്റെ അംശമുണ്ടെന്നുമുള്ള പോസ്റ്റുമോര്‍ട്ടം പ്രാഥാമിക റിപ്പോര്‍ട്ടിന്റെ…

കോട്ടയത്തെ ഭക്ഷ്യവിഷബാധാ മരണം: ഹോട്ടല്‍ ചീഫ് കുക്ക് സിറാജുദ്ദീൻ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് രശ്മി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ചീഫ് കുക്ക് അറസ്റ്റില്‍. ചീഫ് കുക്ക് സിറാജുദ്ദീനെ മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍…

ഇടുക്കിയില്‍ വഴിയിൽ നിന്ന് കിട്ടിയ മദ്യം കുടിച്ച മൂന്ന് യുവാക്കൾ ആശുപത്രിയിൽ

ഇടുക്കി: വഴിയിൽ നിന്നുകിട്ടിയ മദ്യം കുടിച്ച മൂന്ന് യുവാക്കൾ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ. ഇടുക്കി അടിമാലിയിൽ ഇന്ന് രാവിലെയാണ് സംഭവം. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർക്കാണ്…

അഞ്ജു ശ്രീ പാർവതിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ല; അണുബാധയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

കാസര്കോട്: കോളജ് വിദ്യാർത്ഥിനി അഞ്ജു ശ്രീ പാർവതിയുടെ യുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥാമിക നിഗമനം. അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടർന്നുള്ള ഹൃദയ സ്തംഭനം…