Fri. Apr 19th, 2024

Category: Local-News

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: മദ്യ ലഹരിയില്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞയാള്‍ പിടിയില്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ നാല്‍വയല്‍…

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അരക്കോടിയിലധികം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

തൃശ്ശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ക്യാപ്‌സ്യൂളുകളുമായി യുവാവ് പിടിയില്‍. മലപ്പുറം വേങ്ങാട് ഏറാടത്തൊടി വീട്ടില്‍ ഇ ടി മണികണ്ഠനാണ്(35) അറസ്റ്റിലായത്.…

ഭാര്യയുടെ കഴുത്തിൽ ചട്ടുകം വച്ച് പൊള‌ളിച്ച യുവാവ് പിടിയിൽ

ആലപ്പുഴ: മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തിൽ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയും പ്രായപൂർത്തിയാകാത്ത മകനെ ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്ത ഗൃഹനാഥൻ പിടിയിലായി. മുഹമ്മ മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡിൽ തെക്കേവെളി…

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 14 പേർക്ക് പരിക്ക്

തൊടുപുഴ: ശബരിമല തീർത്ഥാടക‌ർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് 14 പേർക്ക് പരിക്ക്. പെരുവന്താനത്തിനടുത്ത് കടുവാപാറയിലാണ് അപകടം. കർണാടകയിലെ ബെല്ലാരി സ്വദേശികളായ അയ്യപ്പ ഭക്തർ വന്ന വാഹനമാണ്…

സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ്; പ്രവീണ്‍ റാണയുടെ കൂട്ട് പ്രതി സതീഷ് അറസ്റ്റില്‍

തൃശൂർ: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീഷാണ് അറസ്റ്റിലായത്. റാണയുടെ സ്ഥാപനത്തിലെ അഡ്മിന്‍ മേധാവിയായിരുന്നു…

മലപ്പുറത്ത് കുടുംബ കോടതി പരിസരത്ത് ഭാര്യയെ ചുട്ടുകൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവം. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ്…

എട്ടുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊടുവള്ളി: തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊടുവള്ളി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. തലശ്ശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ…

വർക്കലയിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വര്‍ക്കല പുത്തന്‍ ചന്തയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആര്യ കൃഷ്ണ(16)യെയാണ്…

നാഗർകോവിലിൽ നിന്ന് ഇരട്ടക്കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വർഷങ്ങൾക്ക് ശേഷം മലപ്പുറത്ത് നിന്ന് പിടിയിലായി

മലപ്പുറം: തമിഴ്നാട് നാഗർകോവിലിൽ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ 17 വർഷങ്ങൾക്ക് ശേഷം മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി അഴകിയ പാണ്ടിപുരം സ്വദേശി റഷീദാണ്…

നഴ്‌സിന് മര്‍ദനമേറ്റ സംഭവം: 28ാം വാര്‍ഡിനെക്കുറിച്ച് പരാതിയുമായി കൂട്ടിരിപ്പുകാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ 28ാം വാര്‍ഡിനെക്കുറിച്ച് പരാതിയുമായി രോഗികളുടെ കൂട്ടിരിപ്പുകാര്‍. അറ്റകുറ്റപ്പണികള്‍ക്കായി അടച്ച് പൂട്ടിയ നാല് വാര്‍ഡുകളില്‍ നിന്നുള്ള രോഗികളെ കൂട്ടത്തോടെ കിടത്തിയിരിക്കുന്നതുകൊണ്ട്…