Sat. Apr 20th, 2024

Category: Local-News

നാല് മാസമായി ശമ്പളമില്ല, സാമ്പത്തിക പ്രതിസന്ധിയിലായ സാക്ഷരത പ്രേരക് ജീവനൊടുക്കി

പത്തനാപുരം: നാലുമാസമായി ശമ്പളമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സാക്ഷരത പ്രേരക് ജീവനൊടുക്കി. രാഷ്ട്രപതിയിൽ നിന്ന് മികച്ച സാക്ഷരത പ്രവർത്തകനുള്ള പുരസ്കാരം നേടിയ ബ്ലോക്ക് നോഡൽ സാക്ഷരത പ്രേരക് പത്തനാപുരം…

17 ലക്ഷം രുപയുടെ വായ്പാ കുടിശിക; വീടും സ്ഥലവും അളന്ന് ബാങ്കുകാർ കുറ്റിയടിച്ചു; ഗൃഹനാഥൻ ജീവനൊടുക്കി

കോട്ടയം: വെെക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാർത്തികേയൻ(61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കിൽ കാർത്തികേയന് 17 ലക്ഷം രുപയുടെ വായ്പാ കുടിശിക…

കോഴിക്കോട് കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് അദ്ധ്യാപകൻ മരിച്ചു

കോഴിക്കോട്: നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് അദ്ധ്യാപകന്‍ മരിച്ചു. കുന്ദമംഗലം പതിമംഗലത്ത് ആണ് സംഭവം. ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂളിലെ അധ്യാപകനായ ഹവ്വ തോട്ടില്‍ രാജുവാണ്(47) മരിച്ചത്. രാവിലെ…

കലഞ്ഞൂരിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം, കൊലപാതകം; അയൽവാസി പിടിയിൽ

കോന്നി: കലഞ്ഞൂർ കാരുവയലിൽ യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ ശ്രീകുമാർ എന്നയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. കാരുവയൽ…

കൊല്ലങ്കോട്ടെ യുവാവിന്റെ ആത്മഹത്യ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യത മൂലമെന്ന് ഭാര്യ

പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ സാമ്പത്തിക ബാദ്ധ്യതയെന്ന് ഭാര്യ. തന്റെ 25 പവൻ സ്വർണം വിറ്റും പണയം വച്ചുമാണ്…

പൊലീസിനെ പറ്റിച്ച് 33 വർഷം മുങ്ങി നടന്ന പ്രതി പിടിയിൽ

കോഴിക്കോട്: 1990ൽ നടക്കാവ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 33 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ്…

കണ്ണൂരിൽ ദമ്പതികൾ സഞ്ചരിച്ച കാർ കത്താൻ കാരണം ഷോർട്ട് സർക്യൂട്ട് എന്ന് പ്രത്യേക അന്വേഷണം സംഘം

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും…

കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ച നിലയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാൾ തൂങ്ങിമരിച്ച നിലയിൽ. അമ്പലവയൽ അമ്പുകുത്തി നാല് സെന്റ് കോളനിയിലെ ചീര കർഷകനായ കുഴിവിള ഹരികുമാറി(56)നെയാണ് തൂങ്ങിമരിച്ച നിലയിൽ…

കണ്ണൂർ സ്വദേശികളായ ദമ്പതികൾ മംഗളൂരുവിൽ ആത്മഹത്യ ചെയ്‌ത നിലയിൽ

മംഗളൂരു: കണ്ണൂർ സ്വദേശികളായ ദമ്പതികളെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ ഒരു ഹോട്ടൽ മുറിയിലാണ് പെരിങ്ങോം കരിയക്കര സ്വദേശികളായ രവീന്ദ്രൻ(55) ഭാര്യ സുധ(50) എന്നിവരെ…

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും

നിലമ്പൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പൂജാരിയെ കോടതി ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിന തടവും ശിക്ഷ വിധിച്ചു. നിലമ്പൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 15കാരിയായ മകളെയാണ്…