Kerala

സുറുമി തട്ടിയത് കോടികളുടെ സ്വർണവും പണവും പക്ഷെ സുറുമിയുടെ തന്ത്രങ്ങൾ താഴത്തങ്ങാടിയിൽ പാളിപ്പോയി

തട്ടിപ്പിന്റെ ആവനാഴിയിലെ എല്ലാ അസ്ത്രവും വിദഗ്ദ്ധമായി പ്രയോഗിച്ചിട്ടും സുറുമിയുടെ തന്ത്രങ്ങൾ കോട്ടയം താഴത്തങ്ങാടിയിൽ പാളിപ്പോയി. ഒരിടത്ത് തട്ടിപ്പ് നടത്തിയാൽ പിന്നീട് അവിടേയ്ക്ക് തിരികെ എത്തുന്ന ശീലം സുറുമിക്കില്ല. ഈ പതിവ് തെറ്റിച്ച് കോട്ടയത്ത് തിരികെ എത്തിയപ്പോൾ സുറുമി പൊലീസിന്റെ വലയിൽ കുടുങ്ങുകയും ചെയ്തു. മൂവാറ്റുപുഴ രാമമംഗലം മാറാടി കുരുവിനാൽ…


നാക്കില്‍ ശൂലം കുത്തി അമ്മന്‍കോവിലമ്മയുടെ പേരിൽ പിരിച്ച് തട്ടിപ്പ്;രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു

നാക്കില്‍ ശൂലം കുത്തിയെന്നു തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് നേര്‍ച്ച പിരിച്ച് തട്ടിപ്പ് ; രക്തമെന്നു തോന്നിപ്പിക്കാന്‍ കുങ്കുമം തേച്ചു അമ്മന്‍കോവിലിലേക്കുള്ള നേര്‍ച്ചയെന്ന പേരിലാണു തട്ടിപ്പ് കവിളില്‍ ശൂലം കുത്തിയിറക്കിയെന്ന വ്യാജേന പിരിവിനിറങ്ങിയ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തേനി സ്വദേശികളായ മുനിയമ്മ (39), അമൃത(35)…


നടിയെ ആക്രമിച്ച കേസ്: മുഖ്യസാക്ഷി മൊഴിമാറ്റി

നടിയെ ആക്രമിച്ച കേസിൽ മുഖ്യ സാക്ഷി മൊഴി മാറ്റി. സാക്ഷിയുടെ പുതിയ മൊഴി ദിലീപിന് അനുകൂലമാണ്. കേസിലെ പ്രതി സുനിൽകുമാർ ലക്ഷ്യയിൽ വന്നിട്ടില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്.ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. എന്നാൽ മൊഴിമാറ്റത്തെ കുറിച്ച് പോലീസ് അന്വേഷിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നടിയെ ആക്രമിച്ച ശേഷം ഒളിവില്‍…


രാജീവ് വധക്കേസ്: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടിയിലെ രാജീവിന്റെ വധവുമായി ബന്ധപ്പെട്ട് ഏഴാംപ്രതി അഡ്വ. സി.പി ഉദയഭാനുവിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ല. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമാണെന്നും ചില രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. കേസ് ഡയറിയും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്….


സുരേഷ് ഗോപി എംപിയുടെ നികുതി വെട്ടിപ്പ് പുറത്തായി

നടനും എംപിയുമായ സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ് പുറത്തായി.തൻറെ കാറിന് പോണ്ടിച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിക്കുകയായിരുന്നു പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ വിലാസത്തില്‍ തന്റെ ഒഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. 2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ…ആരും ഒപ്പമില്ലെങ്കിലും ചിലരെല്ലാം ഒപ്പമുണ്ടാകും എന്ന് നല്ല ഉറപ്പുള്ളതിനാൽ നാം മുന്നോട്ട്

മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കവിതയായി ശ്രദ്ധിക്കപ്പെട്ട മഹാകവി കുമാരൻ ആശാൻറെ ‘ചിന്താവിഷ്ടയായ സീത’യുടെ രചനാശദാബ്ദി ആഘോഷവും ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒന്നാം വാർഷികവും സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ 5 വരെ ചേർത്തല മതിലകം ലാഫിയാലു പബ്ലിക് സ്‌കൂളിൽ വെച്ച് നടക്കുകയാണ്.കേരളത്തിലെ പലജില്ലകളിലുമുള്ള പലകൂട്ടായ്മകളോടും സ്ത്രീപക്ഷ…


യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

പുലയ ശാന്തിക്കാരനെതിരെ യോഗക്ഷേമ സഭയുടെ നിരാഹാര സത്യാഗ്രഹത്തിലൂടെ ….അട്ടിമറിക്കപ്പെടുന്നത്പട്ടികജാതി-വർഗ്ഗ / ന്യൂനപക്ഷ പ്രാതിനിധ്യം എന്ന മഹാ അദ്ധ്യായമാണ്…സംവരണം എന്ന നീതിയുക്ത സമസ്യയാണ്…ഭരണഘടനാ സംവിധാനവും …..നിയമ വാഴ്ചയുമാണ്…. ശാലിനി.ആർ (Ph.D.- Research Fellow ) യദുകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലെ ബുദ്ധി ജീവികൾ ഹാഷ് ടാഗ് വിപ്ലവത്തിന് കരുപിടിപ്പിച്ചു തുടങ്ങി….


ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി; അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യം തള്ളി

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. ഹാദിയക്ക് പറാനുള്ളത് കേള്‍ക്കാനായി നവംബര്‍ 27 ന് മൂന്ന് മണിക്ക് ഹാജറാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അച്ഛന്‍ അശോകനോടാണ് കോടതി നിര്‍ദേശിച്ചത്. അടഞ്ഞ കോടതിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യവും കോടതി തള്ളി. തുറന്ന കോടതിയില്‍തന്നെ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ക്രിമിനലാണെങ്കിലും വിവാഹം…


ചരിത്രത്തിൻറെ ഏടുകളിൽ ചിതറി തെറിച്ച ചേർത്തലയിലെ നങ്ങേലിയുടെ ചോര

ലിബി.സി. എസ് ദരിദ്രന്റെയും ദലിതന്റെയും ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ട് നനഞ്ഞ സമ്പത്തിന്മേലാണല്ലോ എന്നും അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എത്രയൊക്കെ തമസ്‌കരിച്ചാലും നിശ്ശബ്ദരാക്കപ്പെട്ട ആയിരക്കണക്കിനു നങ്ങേലിമാര്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ചേർത്തലയിലെ നങ്ങേലിയുടെ ആത്മാഹുതി എത്രയൊക്കെ തമസ്‌കരിച്ചാലും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ…