Fri. Mar 29th, 2024

Category: Kerala

ഒന്നരവയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്നകേസിൽ ശരണ്യയുടെ കാമുകന്‍ നിധിൻ അറസ്റ്റില്‍

തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂര്‍ സ്വദേശി…

കൊല്ലം ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരിയെ കാണാതായി. കൊല്ലം ഇളവൂരില്‍ നിന്നാണ് ഒന്നാം ക്ലാസുകാരിയായ ദേവ നന്ദ എന്ന കുട്ടിയെ കാണാതായത്. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ്…

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് സി ബി എസ് ഇയോട് ഹൈക്കോടതി കോടതി

കൊച്ചി തോപ്പുംപടി അരൂജാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ 29 പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സംഭവത്തില്‍ സി ബി എസ് ഇക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം.…

കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചായിരുന്നു ജീവനൊടുക്കാനുള്ള ശ്രമം. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ശരണ്യയും കാമുകനും പോലീസ് കസ്റ്റഡിയില്‍; സ്‌റ്റേഷനില്‍ കാമുകനും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം

കണ്ണൂരില്‍ ഒന്നരവയസുകാരന്‍ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍. റിമാന്‍ഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യില്‍ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍…

കത്തോലിക്കാ സഭയ്ക്ക് ഇന്ന് മുതൽ കൊയ്ത്തുകാലം തുടങ്ങി !

ആഗോള കത്തോലിക്കാസഭയിൽ ഇന്ന് മുതൽ ഒരു കൊയ്ത്തുകാലം ആരംഭിക്കുകയാണ്. കഥകളും തിരക്കഥകളും മെനെഞ്ഞെടുത്തു ഓരോ സുവിശേഷ പ്രഘോഷകരും, ഇടവക വികാരിമാരും, ധ്യാന കേന്ദ്ര മുതലാളിമാരും പാവം വിശ്വാസികളെ…

സംസ്ഥാനത്തെ കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥിസമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കലാലയ രാഷ്ട്രീയത്തിനെതിരെ എത്തിയ 20 ഹര്‍ജികള്‍ കോടതി ഇന്ന് ഒരുമിച്ച് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കോളേജുകളില്‍ ഘരാവോ, പഠിപ്പുമുടക്ക്, ധര്‍ണ,…

അഭയകേസ്; വിചാരണ മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അഭയക്കേസിന്റെ വിചാരണ നടപടികള്‍ മൂന്നു മാസത്തേയ്ക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. നാര്‍കോ പരിശോധന നടത്തിയത് ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ ഉത്തരവിന് എതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.…

ട്രംപ് പോയി, ഇനി വാ നമുക്ക് പോയി ചപ്പാത്തി തിന്നാമെന്ന് ശ്രീജിത് രവീന്ദ്രനോട് പോലീസ്

ഡൽഹി കലാപത്തിൻറെ പശ്ചാത്തലത്തില് ഫേസ്ബുക്ക് ലൈവിൽ വന്ന് വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സംസാരിക്കുകയും മുസ്ലിം സമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കേസില്‍ അട്ടപ്പാടി സ്വദേശി…

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ശങ്കരന്‍ (73)അന്തരിച്ചു. 2001ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ…