Fri. Mar 29th, 2024

Category: Kerala

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ റേഷന്‍ വിതരണം തുടങ്ങും, ഭക്ഷ്യക്ഷാമം ഉണ്ടാവില്ല: മന്ത്രി പി. തിലോത്തമൻ

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍. എ പി എൽ/ ബിപിഎൽ ഭേദമില്ലാതെ മുഴുവന്‍ ആളുകള്‍ക്കും…

പായിപ്പാട് ലോക്ക്ഡൗണ്‍ ലംഘനം: 2000 പേർക്കെതിരെ കേസ്; ഒരാൾ അറസ്റ്റിൽ

ലോക്ക്ഡൗൺ ലംഘിച്ച്​ പായിപ്പാട്ട്​ അതിഥി​തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. ബംഗാൾ സ്വദേശിയായ മുഹമ്മദ്​ റിഞ്ചുവാണ്​ അറസ്റ്റിലായത്​. 2000 പേർക്കെതിരെ കേസെടുത്തു. അതേസമയം, പായിപ്പാട്​ പഞ്ചായത്തിലെ…

പായിപ്പാട്ട് സംഭവത്തിന് പിന്നിൽ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍: മുഖ്യമന്ത്രി

പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി ഇറങ്ങിയ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതിഥി തൊഴിലാളികള്‍ എന്ന സംബോധന…

പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവം ആസൂത്രിതമെന്ന് മന്ത്രി പി തിലോത്തമന്‍

ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ കൂട്ടമായി തെരുവിലിറങ്ങി പ്രതിഷേധിച്ച സംഭവം ആസൂത്രിതമെന്നു മന്ത്രി പി തിലോത്തമന്‍. പത്തനംതിട്ട ജില്ലയിലെ തൊഴിലാളികള്‍ വരെ പായിപ്പാട്ടെത്തി. പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍…

മദ്യം ലഭിക്കാത്തതിനാൽ തൃശ്ശൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു

തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ യുവാവ് പുഴയില്‍ ചാടി മരിച്ചു. നാരായണമംഗലം സ്വദേശി കുണ്ടപറമ്പില്‍ സുനേഷ് (32) ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്നാണ് സുനേഷ് പുഴയില ചാടിയതെന്നാണ് പുറത്ത്…

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ഒന്നരക്ഷം പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ എട്ട് പേര്‍ക്കും കാസര്‍ഗോഡ് ഏഴ് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്,…

നിരോധനാജ്ഞ ലംഘിച്ച് വീണ്ടും സ്കിറ്റ് അവതരിപ്പിച്ച വികാരിമാരും കന്യാസ്ത്രീകളുമടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച് ഇന്ന് ഞായറാഴ്ചകളിൽ പതിവായി പള്ളികളിൽ കുർബാന എന്നപേരിൽ നടത്തിവരാറുള്ള ‘ശവം തീറ്റി ചോരകുടി സ്കിറ്റ്’ വീണ്ടും അവതരിപ്പിച്ച 10 പേരെ…

ഇത് കേരളത്തിൽ കാണാത്ത കാര്യം, ഇനി ആവർത്തിക്കരുത്: യതീഷ് ചന്ദ്രയെ താക്കീത് ചെയ്ത് മുഖ്യമന്ത്രി

ലോക്ക്ഡൗൺ പാലിക്കാതെ പുറത്തിറങ്ങിയവരെ റോഡിൽ നിർത്തി പരസ്യമായി ഏത്തമിടുവിച്ച് ‘ശിക്ഷ’ നടപ്പാക്കിയ കണ്ണൂർ എസ്.പി യതീഷ് ചന്ദ്രയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കാണാത്ത തരത്തിലുള്ള…

ദുരന്തങ്ങളുടേയും മഹാമാരികളുടെയും കാലത്ത് മാത്രമല്ല ഗവണേൻസ് എന്നതിനെ ഒരു ഔദാര്യം പോലെ നാം തിരച്ചറിയേണ്ടത്: ജോളി ചിറയത്ത്

ദുരന്തങ്ങളുടേയും മഹാമാരികളുടെയും കാലത്ത് മാത്രമല്ല ഗവണേൻസ് എന്നതിനെ ഒരു ഔദാര്യം പോലെ നാം തിരച്ചറിയേണ്ടത്. എക്കാലവും അടിസ്ഥാന ആവശ്യങ്ങൾ പ്രാഥമികമായും നമ്മുടെ അവകാശങ്ങളാണ്.അത് തടസപ്പെട്ട് കൂട എന്നത്…

സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്. എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയായ ഇദ്ദേഹം ഈ മാസം 16നാണ് ദുബൈയില്‍നിന്നെത്തിയത്.…