Fri. Mar 29th, 2024

Category: Kerala

വൈദ്യുതി ബില്ലില്‍ ഇളവ്; വൈദ്യുതി വിച്ഛേദിക്കില്ല, 40 യൂനിറ്റ് വരെ സൗജന്യം, മറ്റുള്ളവര്‍ക്ക് അധിക ബില്ലില്‍ സബ്‌സിഡി

ലോക്ക്ഡൗണ്‍ കാലത്ത് യഥാസമയം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുന്‍മാസങ്ങളിലെ ശരാശരി കണക്കാക്കി സംസ്ഥാനത്ത് വൈദ്യുതി ബില്‍ നല്‍കിയതിലുണ്ടായ അപാകതകള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഇളവുകളുമായി കെ…

ചൈനീസ് പ്രസിഡന്റിന് പകരം ബി ജെ പിക്കാര്‍ കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ കോലം

ലഡാക്ക് അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചൈനക്കെതിരായ നടക്കുന്ന പ്രതിഷേധത്തില്‍ അമളിപറ്റി ബംഗാളിലെ ബി ജെ പി പ്രവര്‍ത്തകര്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍…

വിവാദങ്ങള്‍ക്ക് വിരാമം; ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

വിവാദങ്ങള്‍ക്ക് ഒടുവില്‍ ശബരിമല വിമാനത്താവള നിര്‍മാണത്തിന് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം ജില്ലാ കലക്ട്‌റെ ചുമതലപ്പെടുത്തുകയും ചെയ്തു.…

അഭിമന്യു വധം: മുഖ്യപ്രതി സഹല്‍ കോടതിയില്‍ കീഴടങ്ങി

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍ ആണ് ജില്ലാ സെഷന്‍സ് കോടതിയില്‍…

കോവിഡ് ചില ഗുണപാഠങ്ങൾ

ഗഫൂർ കൊടിഞ്ഞി ദുരിതത്തിൻ്റെ തീച്ചൂളയിലേക്കാണ് കോവിഡ് എന്ന മഹാമാരി നമ്മെ എടുത്തെറിഞ്ഞിരിക്കുന്നത്. അത് പ്രത്യക്ഷത്തിൽ ഇടിത്തീയായി നമ്മെ ഗ്രസി ക്കുമ്പോഴും ഈ മഹാമാരി എത്രയോ ശുഭസൂചനകൾ മനുഷ്യ…

സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ലെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍

വി എ സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയിട്ടില്ലെന്ന് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. സക്കീറിനെതിരായ…

അൽമായരുടെ ഭാര്യമാരുമായി ബലിയർപ്പിച്ച രണ്ട് പ്രതിപുരുഷന്മാർക്ക് പൗരോഹിത്യവിലക്ക് ഏർപ്പെടുത്തി തടിയൂരി സീറോ സഭ

അൽമായരുടെ ഭാര്യമാരുമായി പള്ളിമേടയിൽ ഒപ്പീസുചൊല്ലിയും അൽമായരുടെ മക്കൾക്ക് പള്ളിമേടയിൽനിന്ന് ദിവ്യഗർഭം ദാനം ചെയ്ത്, അത് സ്വന്തം തന്തയുടെ തലയിൽ വരെ കെട്ടിവെകെട്ടിവെച്ചും കുപ്രസിദ്ധിയാർജ്ജിച്ച സീറോമലബാർ സഭയുടെ തലശേരി…

ചിത്രകാരന്‍ കെ ദാമോദരന്‍ അന്തരിച്ചു

ഇന്ത്യൻ ചിത്രകലയിലെ കലയിലെ ആധുനികതാ പ്രസ്ഥാനത്തിലെ പ്രമുഖനായ കെ ദാമോദരന്‍ അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം.തത്വചിന്തയില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ദാമോദരന്‍ കലാജീവിതത്തിന്റെ പ്രാരംഭത്തില്‍ തന്നെ വിപുലമായ ഒരു ആശയ…

സക്കീര്‍ ഹുസൈനെ സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി

സി പി എം കളമശ്ശേരി ഏരിയ സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ വി എ സക്കീര്‍ ഹുസൈനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പ്രളയ ഫണ്ട്…

ബൈക്ക് മോഷണ കേസിൽ പാസ്റ്റര്‍ അറസ്റ്റില്‍; ഒരു ഡസനിലേറെ ബൈക്കുകള്‍ ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തു

നരേന്ദ്രമോദി നോട്ട് നിരോധനമോ വിദേശ ഫണ്ടിങ്ങിൽ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടും നിയന്ത്രിക്കാനാകാതിരുന്ന യേശു കച്ചവടകേന്ദ്രങ്ങൾ കോവിഡ് ഭഗവാൻ നേരിട്ടിടപെട്ട് പൂട്ടിക്കുന്നു. കൊവിഡിനെ തുടര്‍ന്ന് പ്രാര്‍ത്ഥാലയത്തിലേക്കുള്ള വരുമാനം നിലച്ചതോടെയാണ് പാസ്റ്റര്‍ക്ക്…