Sat. Apr 20th, 2024

Category: Kerala

വയനാട്ടില്‍ മൂന്നര വയസുകാരനെ പീഡനത്തിനിരയാക്കിയ അറുപതുകാരന്‍ പിടിയില്‍

മൂന്നര വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍ . ഇന്നലെ വൈകിട്ടാണ് സംഭവം. മാനന്തവാടി താലൂക്കിലുള്‍പ്പെട്ട തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചളിക്കാട്…

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും പൂർണ്ണ പിന്തുണ; സൈബര്‍ ക്വട്ടേഷന്‍ സംഘമായി യൂട്യൂബ് ചാനലുകള്‍ മാറുന്നു: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും പൂർണ്ണ പിന്തുണയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി എ റഹിം. സ്ത്രീ വിരുദ്ധമായ വഷളൻ ചാനലുകൾ ഇന്ന് അധികമാണ്. സ്ത്രീ വിരുദ്ധത മാത്രമല്ല, പൊതു…

ഇത് സ്വാഭാവിക പ്രതികരണം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷയും

യൂട്യൂബിലൂടെ സ്ത്രീകളെക്കുറിച്ച് അശ്ലീല വീഡിയോകൾ ഉണ്ടാക്കി പ്രചരിപ്പിച്ചിരുന്ന വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീത്വത്തെ…

ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നു, പ്രതികരിച്ച രീതിയുടെ ശരിതെറ്റുകളൊക്കെ പിന്നീട്: ശൈലജ ടീച്ചര്‍

അശ്ലീല യൂട്യൂബർ വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. പ്രതികരിച്ച രീതിയുടെ ശരിതെറ്റുകള്‍ പിന്നീട്…

ദേശസ്നേഹി തന്നെ: വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം

വീര സവർക്കറുടെ അനുയായിയും മുടിഞ്ഞ ദേശസ്നേഹിയുമായ അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജം. യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള വ്യാജ സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്ത…

നിയമം കണ്ണും പൂട്ടിയിരിക്കുമ്പോൾ ജനം നിയമം നടപ്പാക്കും, ജനകീയ കോടതികൾ ഉണ്ടാകുന്നത് ഇങ്ങനെയൊക്കയാണ്: ജോയി മാത്യു

സ്ത്രീകൾക്കെതിരെ കമ്പിക്കഥകൾ പ്രചരിപ്പിക്കുന്ന തൻറെ യൂട്യൂബ് ചാനലിലൂടെ അശ്ലീല കഥകൾ പടച്ചുവിട്ട വിജയ് പി നായരെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനും പിന്തുണയുമായി നടൻ ജോയി മാത്യു.…

‘അവർ തുടങ്ങിയാൽ അടി തലസ്ഥാനത്ത് നിൽക്കില്ല; ഇതു സൂചനയും തുടക്കവും’: മുരളി തുമ്മാരുകുടി

സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യുഎൻ ദുരന്ത ലഘൂകരണവിഭാഗം തലവൻ മുരളി…

കമ്പികഥ വീഡിയോക്കാരൻ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ് എടുത്തു

കമ്പിക്കഥ വീഡിയോകൾ പ്രചരിപ്പിക്കുന്ന യു​ട്യൂ​ബ് ​ചാ​ന​ലി​ൽ​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​അ​ശ്ലീ​ല​ ​കഥകളുണ്ടാക്കി വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്‌​ത ​​വി​ജ​യ് ​പി.​നാ​യ​രെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഫെമിനിസ്റ്റുകളായ ഡ​ബിം​ഗ് ​ആ​ർ​ട്ടി​സ്റ്റ് ​ഭാ​ഗ്യ​ല​ക്ഷ്മി,​…

വിജയ് പി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തു

കമ്പികഥവീഡിയോകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ പറ്റി ലൈംഗിക ചുവയുള്ള പദങ്ങൾ ഉപയോഗിച്ച് വൃത്തികെട്ട കഥകൾ ഉണ്ടാക്കി അപമാനിച്ചതിനും അധിക്ഷേപിച്ചതിനും വിജയ് പി.നായർക്കെതിരെ കേസെടുത്ത് പൊലീസ്. ഡബ്ബിംഗ്…

തൃശൂർ അതിരൂപതയിൽ വൻ കുർബാനപണം അഴിമതി; കള്ളന് കഞ്ഞിവെച്ച വൈദികർ തന്നെ ബിഷപ്പിനെതിരെ പരാതിയുമായി രംഗത്ത്

അഴിമതിയിലെ ഒരേ തൂവൽ പക്ഷികൾ: സഭാതലവനും തൃശൂർ മെത്രാപ്പോലീത്തയും ഭൂമി കച്ചവടവും, കുർബാന പണമോഷണവും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു, “നിങ്ങൾ കുർബാന അർപ്പിക്കുന്നതിനുവേണ്ടി ഒന്നും തന്നെ നല്കേണ്ടതില്ല.…