Wed. Apr 24th, 2024

Category: Kerala

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിൽ, ബി ജെ പി ഐ ടി സെല്‍ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമത്തിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബി ജെ പി ആലത്തൂര്‍ മണ്ഡലം ഐ ടി സെല്‍ കോര്‍ഡിനേറും ആചാരസംരക്ഷണ ഗുണ്ടയുമായ ഒരു ദേശസ്നേഹി…

ഇത്തവണ ആചാരലംഘനം കോവിഡ് ഏറ്റെടുത്ത ശബരിമലയിൽ പക്ഷേ, മാസ്‌ക് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ 

ലോകം കണ്ട ഏറ്റവും വലിയ ആചാരലംഘകനായ കൊവിഡ് വൈറസ് തൃശൂർപൂരത്തിനും ഈസ്റ്ററിനും വിഷുവിനും ബലിപെരുനാളിനും ഓണത്തിനും ആചാരലംഘനങ്ങൾ നടത്തിയും സകല ധ്യാനകേന്ദ്രങ്ങളും ഉമ്മകൊടുക്കൽ ദൈവത്തിനെയും പൂട്ടിച്ച ശേഷം…

തൃശ്ശൂരില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന മഹേഷ് പിടിയില്‍

മുവാറ്റപ്പുഴ സ്വദേശിനിയ ദന്തഡോക്ടര്‍ സോന ജോസ് കുട്ടനെല്ലൂരില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സോനയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പാവറട്ടി സ്വദേശി മഹേഷിനേയാണ് പോലീസ് പിടികൂടിയത്.…

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റില്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ തീപ്പിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.…

യു പിയിൽ നടക്കുന്നത് വെറും കാമ ഭ്രാന്ത് അല്ല

ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍…

ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

മോഹിനിയാട്ടം കലാകാരനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തെ…

ആലപ്പുഴയിൽ എസ് എന്‍ ഡി പി ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയിൽ വീണ്ടും എസ് എന്‍ ഡി പി യോഗം ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെയാണ് രാവിലെ ഓഫീസിനുള്ളില്‍…

എറണാകുളം റൂറല്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്

ഡി വൈ എസ് പിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിനെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ആലുവ ഈസ്റ്റ് പോലീസാണ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ…

സനൂപ് വധം: അന്വേഷണത്തിന് പ്രത്യേക സംഘം

തൃശൂര്‍ കുന്നംകുളത്തെ ചിറ്റിലങ്ങാടില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കുന്നംകുളം എ സി പിയുടെ നേതൃത്വത്തിലുള്ള…

ചെലോലത് (സവർണരുടേത്) എപ്പളും റെഡിയാവും, ചെലോലത് ഒരിക്കലും റെഡിയാവൂല

പി ജെ ബേബി RLV രാമകൃഷ്ണൻ ആത്മഹത്യ ശ്രമത്തെ പരാമർശിച്ച് അതീവ വേദനയോടെ പു ക സ സെക്രട്ടറി അശോകൻ ചരുവിൽ ഇന്നൊരു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്…