Fri. Mar 29th, 2024

Category: Kerala

ഉത്തര്‍ പ്രദേശിലും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്ന നിലയില്‍

തുടര്‍ച്ചയായ രണ്ടാം ദിനവും ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്ന നിലയില്‍ കണ്ടെത്തി. ഇന്ന് ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലാണ് മൃതദേഹങ്ങള്‍ ഒഴുകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. കഴിഞ്ഞ ദിവസം…

എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ കൊവിഡ് ബാധിച്ച് മരിച്ചു

എഴുത്തുകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (81) അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് സുഖമില്ലാതിരിക്കുകയായിരുന്നു. ഇതിനിടെയാണ്…

‘ഓർമയായത് മലയാളികളുടെ ജീവിതം മാറ്റിമറിച്ച വിപ്ലവനക്ഷത്രം’ – ഗൗരിയമ്മക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് രമേശ് ചെന്നിത്തല

കേരളത്തിലെ ഏറ്റവും കരുത്തയായ രാഷ്ട്രീയക്കാരിയാണ് കെ ആര്‍ ഗൗരിയമ്മയുടെ മരണത്തോടെ ഇല്ലാതായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൗരിയമ്മ നയിച്ചത് ഇതിഹാസജീവിതമായിരുന്നു. മന്ത്രിയായിരിക്കെ കാര്‍ഷിക രംഗത്തും ഭൂപരിഷ്‌കരണ…

ഓര്‍മയായത് കേരള രാഷ്ട്രീയത്തില്‍ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് ജ്വലിച്ചു നിന്ന താരം: കാനം രാജേന്ദ്രന്‍

കേരള സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ച രാഷ്ട്രീയ നേതാക്കളിലൊരാളാണ് കെ ആര്‍ ഗൗരിയമ്മയെന്ന് സി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയമണ്ഡലത്തില്‍ ജ്വലിക്കുന്ന…

ഗൗരിഅമ്മ കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ച; കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആ കാല്‍പ്പാടുകള്‍ ഒരിക്കലും മായില്ല: മന്ത്രി എ കെ ബാലന്‍

അക്ഷരാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തിലെ ഉണ്ണിയാര്‍ച്ചയാണ് കെ ആര്‍ ഗൗരിഅമ്മയെന്ന് മന്ത്രി എ കെ ബാലന്‍. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഗൗരിഅമ്മയുടെ കാല്‍പ്പാടുകള്‍ ഒരിക്കലും മായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…

കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്: വിഎസ്

കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മക്ക് അനുശോചനം രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രിയും രാജ്യത്തെ മുതിര്‍ന്ന് കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളുമായ വി എസ് അച്ച്യുതാനന്ദന്‍. ഗൗരിയമ്മയുടെ നിര്യാണവാര്‍ത്ത…

‘സ്വന്തം ജീവിതത്തെ നാടിന്റെ മോചന പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ’ എന്ന് മുഖ്യമന്ത്രി

സ്വന്തം ജീവിതത്തെ നാടിന്റെ മോചനത്തിനുള്ള പോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി…

കേരളത്തിന്റെ വിപ്ളവ നായിക കെആർ ഗൗരിയമ്മ അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ ആര്‍ ഗൗരിയമ്മ (102) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളിലായി നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഗൗരിയമ്മയെ രാവിലെ…

ചാരിറ്റി പ്രവര്‍ത്തനം എന്നത് നിങ്ങള്‍ ഒരാള്‍ക്ക് പൈസ പിരിച്ച് കൊടുക്കുന്നത് മാത്രമല്ല; ഒരിക്കലും യാചകരെ പ്രോത്സാഹിപ്പിക്കരുത്

✍️ മനോജ് സി.ആർ എന്റെ ചെറുപ്പത്തിൽ പ്രിയപ്പെട്ടൊരു അദ്ധ്യാപകൻ പറഞ്ഞു. ഒരിക്കലും യാചകരെ പ്രോത്സാഹിപ്പിക്കരുത്. കൊച്ചുകുഞ്ഞുങ്ങളുമായി അരികിൽ വരുന്നവർക്ക് പണം നൽകരുതെന്ന്.പക്ഷേ, എനിക്ക് അത് മനസ്സിലായില്ല… അത്…

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു

പ്രസസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ…