Sat. Apr 20th, 2024

Category: Kerala

മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 74 പേര്‍ക്ക് സസ്‌പെന്‍ഷന്‍, 26 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വ്യാപക നടപടിയുമായി ഗതാഗത വകുപ്പ്. ജോലിക്കിടെയുള്ള മദ്യപിക്കലും മദ്യം സൂക്ഷിക്കലുമാണ് നടപടിക്ക് കാരണം. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. 26 താത്ക്കാലിക…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ഹരജി ഹൈക്കോടതി തള്ളി. ഇത് ഹരജിക്കാരനായ ദിലീപിന് തിരിച്ചടിയായി. മൊഴിപകര്‍പ്പ്…

യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയ്ക്ക് നാലാം റാങ്ക്

ന്യൂഡല്‍ഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. എറണാകുളം സ്വദേശി പി.കെ. സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. കഴിഞ്ഞ വര്‍ഷം ഐപിഎസ് ലഭിച്ച സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍…

സി എ എ ക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ട്?; രാഹുലും കോണ്‍ഗ്രസ്സും മറുപടി പറയണമെന്ന് പിണറായിവിജയൻ

പാലക്കാട്: പൗരത്വ നിയമ ഭേദഗതി (സി എ എ)ക്കെതിരെ കോണ്‍ഗ്രസ്സ് പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി എ എ സംബന്ധിച്ച് താന്‍ പറഞ്ഞപ്പോള്‍ അനാവശ്യ…

കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം; യു ഡി എഫും ഷാഫി പറമ്പിലും അറിഞ്ഞുകൊണ്ടെന്ന് എം വി ഗോവിന്ദന്‍

തൊടുപുഴ: വടകര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം…

ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ ടീച്ചർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യനടത്തുന്നുവെന്ന്…

ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍ ആക്രമണമെന്ന് പികെ ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പികെ ശ്രീമതി. ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍…

നടിയെ ആക്രമിച്ച കേസ്; അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന പ്രതി ദിലീപ് നല്‍കിയ ഹരജി വിധിപറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന് പ്രതി ദിലീപ് ഹൈക്കോടതിയില്‍. അതിജീവിത ജഡ്ജിമാരെയും അഭിഭാഷകരേയും കോടതി ജീവനക്കാരേയും മോശക്കാരാക്കുകയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍…

കേരളത്തെ യു പി ആക്കുമെന്നാണോ പ്രധാനമന്ത്രി പറയുന്നത്? മോദിയുടെ വാദം പരിഹാസ്യം: മുഖ്യമന്ത്രി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മികവിനെ രാജ്യത്തെ മറ്റൊരു സംസ്ഥാനവുമായി താരതമ്യപ്പെടുത്താനാവില്ല. കേരളത്തെ യു പി ആക്കുമെന്നാണോ മോദി പറയുന്നത്?…

കേരളത്തിൻറെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരാണ്, എന്നാല്‍ കേന്ദ്രമാണെന്ന് കള്ളം പറയുന്നു: നരേന്ദ്ര മോദി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തില്‍ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണില്‍ വന്നത് സന്തോഷമാണെന്ന് പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി…