Sun. Feb 25th, 2024

Category: Kerala

ആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

ആലപ്പുഴടൗണിൽ 2 കിലോ കഞ്ചാവുമായി എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. വലക്കൽ വല്ലയിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകനായ സക്കീർ ഹുസൈൻ(30)ഉം വെള്ളക്കിണറിലെ രിപാൽ പറമ്പിലെ ശരീഫിന്റെ മകനായ…

ഹിന്ദുക്കളുടെ പൈസ ജിഹാദികള്‍ക്ക് നൽകരുത്; വാവര്‍ പള്ളിക്കെതിരെ കേരള ഹിന്ദു ഹെല്‍പ്പ്‌ലൈന്‍

അർത്തുങ്കൽ പള്ളിക്കു ശേഷം എരുമേലി വാവര്‍പള്ളിക്കെതിരെ ക്യാംപയിനുമായി ഹിന്ദുഹെല്‍പ്പ് ലൈന്‍. ശബരിമലയില്‍ പോകുന്നവര്‍ വാവര്‍ പള്ളിയില്‍ പോകരുതെന്നും അവിടെ കാണിക്കയിടരുതെന്നുമാണ് ഹെല്‍പ്പ് ലൈനിന്റെ ആഹ്വാനം. സംഘപരിവാര്‍ സംഘടനകളുടെ…

നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് കർണി സേന

പദ്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് കർണി സേന.രാജസ്ഥാനിൽ നിന്നുള്ള സംഘടയാണ് ദീപികക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത് ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാവും ദീപികയ്ക്കും…

എം​ബി​ബി​എ​സ് വിദ്യാർത്ഥിനി​യു​ടെ ആ​ത്മ​ഹ​ത്യ: പെൺകുട്ടിയുടെ ഫേ​സ് ബു​ക്ക് പോ​സ്റ്റ് ദു​രൂ​ഹ​ത ഉ​യ​ര്‍​ത്തുന്നു

മുക്കം കെ എം സി ടി മെഡിക്കൽ കോളേജിലെ എംബിബിസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത. ഇന്നലെയായിരുന്നു എംബിബിസ് നാലാം വർഷ വിദ്യാർത്ഥിനി ഊഷ്മൾ ഉല്ലാസ് മെഡിക്കൽ കോളേജ്…

ജാനകിയമ്മയുടെ റെക്കോര്‍ഡും മറികടന്ന് മലയാളിയുടെ വാനമ്പാടി കെ.എസ്.ചിത്ര

പതിനൊന്നാം തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ബഹുമതിയായ നന്ദി അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയുടെ വാനമ്പാടി. ഏറ്റവും കൂടുതല്‍ നന്ദി അവാര്‍ഡ് ലഭിച്ച ഗായികയെന്ന എസ്. ജാനകിയുടെ റെക്കോര്‍ഡ്…

ഒഴുക്ക് നിലച്ചു: ചാലക്കുടി പുഴയുടെ സംരക്ഷണത്തിനായി ജീവിതം മാറ്റി വച്ച ഡോ. ലതേച്ചി പോയി

ചാലക്കുടി റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറർ , പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. ലത വിടവാങ്ങി;പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഡോ. ലത ആനന്ദയ്ക്ക് ‘ന്യൂസ് ഗിൽ’…

മന്ത്രി കണ്ണന്താനം അയ്യപ്പനെ തൊഴുന്നത് ദൈവ വിരുദ്ധവും, സഭാ വിരുദ്ധവും ബൈബിൾ വിരുദ്ധവുമല്ലേ?

കേന്ദ്രമന്ത്രി കണ്ണന്താനം ശബരിമല അയ്യപ്പ സന്നിധിയിൽ ധ്യാനനിമഗ്നനായി നിൽക്കുന്ന പടമാണിത് റോയി മാത്യു മന്ത്രി കണ്ണന്താനം അയ്യപ്പനെ തൊഴുന്നത് പാപമാണോ ആലഞ്ചേരി പിതാവേ? അൽഫോൺസ് കണ്ണന്താനം മന്ത്രി…

ശബരിമല സ്ത്രീ പ്രവേശനം: ‘കൊല’സ്ത്രീകളും അല്ലാത്തവരും ഒരു വർഷത്തേയ്ക്ക് ക്ഷമിക്കുക

ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന് ശാശ്വത പരിഹാര നിർദ്ദേശമായി ഈ കൊവിഡ് കാലത്ത് വളരെ സിമ്പിളായി ശബരിമല സ്ത്രീ പ്രവേശന വിവാദവും ‘കൊല’സ്ത്രീസമരവും പരിഹരിക്കുന്നതിന് ഇരുവിഭാഗങ്ങൾക്കും സ്വീകാര്യമായ…

എന്ത് പൊട്ടനാ ഈ ചാണ്ടി…! മരമണ്ടന്‍… !

എന്ത് പൊട്ടനാ ഈ ചാണ്ടി! എന്ന് പ്രമുഖ പത്ര പ്രവർത്തകനും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി.ശാക്തീധരൻ.അദ്ദേഹം കഴിഞ്ഞ ദിവസം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് എന്താ സര്‍ക്കാര്‍…

നാണംകെട്ട് പടിയിറക്കം: തോമസ് ചാണ്ടി രാജി വച്ചു; കത്ത് പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്ക് കൈമാറി

മാസങ്ങളോളം രാഷ്ട്രീയ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഒടുവില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വച്ചു. രാജി ഒഴിവാക്കാന്‍ എന്‍ സി…