Fri. Mar 29th, 2024

Category: India

പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം എക്‌സിലൂടെ…

വസതിയില്‍ കാല്‍വഴുതി വീണു; ഗുരുതര പരുക്കേറ്റ് മമത ബാനര്‍ജി ആശുപത്രിയില്‍

കൊല്‍ക്കത്ത: വസതിയില്‍ വെച്ച് കാല്‍വഴുതി വീണ് നെറ്റിക്ക് ഗുരുതരമായി പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍. കൊല്‍ക്കത്തയിലെ എസ് എസ് കെ എം സര്‍ക്കാര്‍…

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമാണ് സി എ എ യെന്ന് മമതാ ബാനര്‍ജി

ജല്‍പായ്ഗുരി: ദേശീയ പൗരത്വ ഭേദഗതി നിയമം ( സി എ എ ) ദേശീയ പൗരത്വ രജിസ്റ്ററുമായി ( എന്‍ ആര്‍ സി ) യുമായി ബന്ധപ്പെട്ടതാണെന്നും…

ഏക സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം, നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ഏക സിവില്‍ കോഡ് ഉത്തരാഖണ്ഡില്‍ നിയമമായി. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ്…

ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ യഥാസമയം പുറത്തുവിടും: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

ജമ്മു: ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ് ബി ഐയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ടെന്നും പ്രസക്തമായ എല്ലാ വിവരങ്ങളും ‘യഥാസമയം’ പങ്കിടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ…

2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ബോണ്ടുകള്‍ വാങ്ങി: എസ് ബി ഐ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചതായി ചൂണ്ടിക്കാട്ടി എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി…

പൗരത്വ ഭേദഗതി നിയമം; അസമില്‍ വ്യാപക പ്രതിഷേധം

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതോടെ അസമില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ വിജ്ഞാപനം കത്തിച്ച് പ്രതിഷേധം നടത്തി. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് അസമിലെ…

എസ്ബിഐയുടെ ഹരജി തള്ളി; ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ നാളെ കൈമാറണം

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ എസ് ബിഐക്ക് തിരിച്ചടി. ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹരജി…

ഓസ്ട്രേലിയയില്‍വച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുഞ്ഞുമായി നാട്ടിലെത്തി കുറ്റം സമ്മതിച്ചു

ഹൈദരബാദ്: ഹൈദരബാദ് സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം റോഡരികിലെ കുപ്പത്തൊട്ടിയിലിട്ട് മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്ലെയ്യിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തെലങ്കാനയിലെ…

ഇലക്ടറല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സിപിഐ എം സുപ്രീംകോടതിയില്‍

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍. കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. എസ്ബിഐക്കെതിരെ കേസിലെ…