Wed. Apr 24th, 2024

Category: India

ഗൗരി ലങ്കേഷിന്റെ ആശയങ്ങളുമായി പുതിയ പത്രം

മാദ്ധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടെങ്കിലും അവരുടെ ആശയങ്ങൾ തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങുകയാണ് സഹപ്രവർത്തകർ. ഗൗരി മുന്നോട്ട് വച്ച ആശയങ്ങൾ ഉൾക്കൊണ്ട് പുതിയ പത്രം തുടങ്ങാനാണ് സഹപ്രവർത്തകർ ആലോചിക്കുന്നത്.…

പോലീസ് സ്‌റ്റേഷനില്‍ എസ്.ഐയുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലായി; എസ്.ഐക്കെതിരെ അന്വേഷണം

പോലീസുകാര്‍ പ്രതികളെക്കൊണ്ട് സ്റ്റേഷനില്‍ പലതരത്തിലുള്ള കലാ പരിപാടികളും നടത്താറുണ്ട്. പെറ്റിക്കേസുകളില്‍ പിടിക്കുന്ന പ്രതികള്‍ക്കു സ്റ്റേഷനില്‍ വിചിത്രമായ ശിക്ഷാ രീതികള്‍ കൊടുക്കുന്നത് നാം ഇതിനു മുന്‍പും കണ്ടിട്ടുള്ളതാണ്. എന്നാല്‍…

ഗാന്ധി സമാധിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ച നടപടി അപമര്യാദയെന്ന് ഡല്‍ഹി ഹൈകോടതി

മഹാത്മഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ സംഭാവന പെട്ടി സ്ഥാപിച്ചതിനെതിരേ ഡല്‍ഹി ഹൈക്കോടതി. ഇത് തീര്‍ത്തും അപമര്യാദയാണെന്ന് ചീഫ് ജസ്റ്റിസ് ജിയ മിട്ടാല്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍…

കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന്‌ പൊലീസ്

കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം നിലനിര്‍ത്താനായിരുന്നുവെന്ന്‌ പൊലീസ്. ചെമ്മരിയാട് കര്‍ഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ തെലങ്കാനയിലെ ഖമ്മയിലെത്തിയ പ്രൊഫ. കാഞ്ച ഐലയ്യയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സി.പി.ഐ.എം…

പത്മാവതിയിലെ പാട്ടിന് ചുവട്‌ വെച്ച് മുലായത്തിന്റെ മരുമകള്‍; പ്രതിഷേധവുമായി കര്‍ണിസേനയും (വീഡിയോ)

പത്മാവതി സിനിമയ്‌ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തിനില്‍ക്കുന്നതിനിടെ ഒരു നൃത്തത്തിന്റെ പേരില്‍ പൊല്ലാപ്പിലായിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി. പത്മാവതിയിലെ പാട്ടിനൊത്ത് പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരുമകള്‍…

ദിലീപിനു പിന്നാലെ നിഴൽ പോലീസും ദുബായിയിൽ

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ വിദേശയാത്രയില്‍ പോലിസ് സംശയം പ്രകടിപ്പിച്ചിരുന്നു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ദിലീപ് വിദേശത്തേക്ക് കടത്തിയെന്ന…

ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട കുടുംബാംഗങ്ങളെ കാണാതായി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യപ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യജ ഏറ്റമുട്ടല്‍ കേസ് കൈകാര്യം ചെയ്ത ജഡ്ജിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകവെ, മരിച്ച് ജഡ്ജി ബ്രിജ്…

സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേക്കെന്ന് സൂചന

സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ ഗാന്ധി എംപി കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകള്‍. വരുണ്‍ഗാന്ധി കുറേ നാളായി ബി.ജെ.പി. നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും…

കോൺഗ്രസുമായി സഖ്യത്തിനില്ല; സ്വതന്ത്രനായി മത്സരിക്കുമെന്ന് ജിഗ്നേഷ് മേവാനി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യം ഇല്ല, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി. ബനാസ്‌കന്ത ജില്ലയിലെ വഡ്ഗാം നിയമസഭ മണ്ഡലത്തില്‍ നിന്നാവും മേവാനി ജനവിധി…

സിനിമകള്‍ കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് പറയുന്നത് അതിവൈകാരികത: കമല്‍ഹാസന്‍.

സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് റിലീസ് വൈകുന്ന സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവതി സിനിമയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍. ജനങ്ങളുടെ അതിവൈകാരികതയാണ് പദ്മാവതി സിനിമയ്ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് കാരണമെന്ന്…