Tue. Apr 23rd, 2024

Category: India

ചലച്ചിത്ര നടി ശ്രീദേവി അന്തരിച്ചു

ചലച്ചിത്രതാരം ശ്രീദേവി(54) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വച്ചായിരുന്നു അന്ത്യം.ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മരണസമയത്ത് സമീപത്തുണ്ടായിരുന്നു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടിയാണ്…

പരിണാമ സിദ്ധാന്തം തെറ്റെന്ന് കേന്ദ്രമന്ത്രി പറഞ്ഞതില്‍ തെറ്റുണ്ടോ എന്ന ചോദ്യപേപ്പറിലെ ചോദ്യം വിവാദമായി

ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്നു പറഞ്ഞ കേന്ദ്രമന്ത്രി സത്യപാല്‍ സിങ്ങിന്റെ വാക്കുകള്‍ പരീക്ഷപേപ്പറില്‍ ചോദ്യമാക്കി പൂണൈയിലെ ഇന്ത്യന്‍ ഇസ്റ്റിറ്റുട്ട് ഓഫ് സയന്‍സ് ആന്‍ഡ് എഡ്യൂക്കേഷന്‍ റിസര്‍ച്ച് സെന്റര്‍.…

3695 കോടിയുടെ വായ്പാ തട്ടിപ്പ്: വിക്രം കോത്താരിയും മകനും അറസ്‌റ്റിൽ

ഏഴ് പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത ശതകോടികളുടെ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെയും മകൻ രാഹുലിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു.…

കുട്ടികളുടെ അശ്ലീലരംഗങ്ങൾ പ്രചരിപ്പിച്ച വാട്സ്ആപ്പ് അഡ്മിൻ അറസ്‌റ്റിൽ

കുട്ടികളുടെ അശ്ലീല രംഗങ്ങൾ പ്രചരിപ്പിച്ച അന്താരാഷ്ട്ര അഞ്ചംഗ സംഘത്തെ സി.ബി.എെ പിടികൂടി. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല രംഗങ്ങൾ പ്രചരിപ്പിച്ചിരുന്ന ഇവരെ ഉത്തർപ്രദേശിലെ കനൗജിൽ വച്ചാണ് പിടികൂടിയത്. ഗ്രൂപ്പിന്റെ…

‘മക്കള്‍ നീതി മയ്യം’: ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം കഴിഞ്ഞു; കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം

രാഷ്ര്ടീയ രംഗത്തിറങ്ങുന്നുവെന്ന കമലിന്റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമായി. മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ര്ടീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്.…

കട്ടോണ്ട് പോയ കോടികൾ കിട്ടാൻ പി.എൻ.ബി അധികൃതർ വിദഗ്ധ സഹായം തേടി

മനുജ മൈത്രി വൈദ്യശാസ്ത്ര രംഗത്ത് പ്ലാസ്റ്റിക്ക് സര്‍ജറി വരെ നടന്നു എന്നതിന്റെ തെളിവായി പുരാണ കഥാപാത്രമായ ഗണപതിയേയും നന്ദികേശനേയും എല്ലാം ഉദാഹരണസഹിതം നിരത്തി. ലോക സമൂഹത്തിന് മുമ്പില്‍…

‘ജയ്ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കരുതെന്ന് ‘ദ് വയറി’നെ ഗുജറാത്ത് ഹൈക്കോടതി വിലക്കി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ നല്‍കിയ ദ് വയറിനെ ഗുജറാത്ത് ഹൈക്കോടതിയുടെ വിലക്കി. ദ് വയറിനെ വിലക്കിയ കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ ജയ്…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലെന്ന് പ്രകാശ് കാരാട്ട്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ പരുങ്ങുമെന്ന് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. 2004ല്‍ കേരളത്തിലടക്കം സിപിഎമ്മിന് ലഭിച്ച വിജയം ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലെന്നും…

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ; ബിജെപി നേതാക്കളെ മാത്രം ക്ഷണിച്ചില്ല

തമിഴക രാഷ്ട്രീയത്തിലേക്കുള്ള കമല്‍ഹാസന്റെ പ്രവേശനം നാളെ. പുതിയ പാര്‍ട്ടിയും പതാകയും പ്രത്യയ ശാസ്ത്രവും നാളെ മധുരയില്‍ വച്ചു പ്രഖ്യാപിക്കും. കൂടാതെ പാര്‍ട്ടിയുടെ പ്രചാരണത്തിനായി നടത്തുന്ന സംസ്ഥാന പര്യടനവും…

രാഹുലിന്റെ കവി ഹൃദയം ഉണര്‍ന്നു; ആരും ശല്യപ്പെടുത്തരുത് അദ്ദേഹം കവിത എഴുതുകയാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കൊള്ളയടിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കവിത. രാജ്യത്ത് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ ഇന്ത്യ വിടുന്നതിനെ ആസ്പദമാക്കിയാണ് രാഹുല്‍ ഗാന്ധി…