Wed. Apr 17th, 2024

Category: India

വീണ്ടും കുരുതി; യു പി യിൽ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

കത്വ, ഉന്നാവോ സംഭവങ്ങളില്‍ രാജ്യത്ത് വന്‍ പ്രതിഷേധം അലയടിക്കുന്നതിനിനടെ ഏഴ് വയസ്സുകാരി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഏട്ട ജില്ലയിലെ കോട്വാലിയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ്…

വിജയ് ഉചിത സമയത്ത് രാഷ്ടീയത്തിലേക്കിറങ്ങുമെന്ന് പിതാവ് ചന്ദ്രശേഖര്‍

തമിഴ്‌നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന വെളിപ്പെടുത്തലുമായി പിതാവ് എസ്.എ ചന്ദ്രശേഖര്‍. ഉചിത സമയത്ത് രാഷ്ട്രിയത്തിലേക്ക് വരുമെന്നും ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പറ്റിയ സമയമല്ലെന്നും അദ്ദഹം പറഞ്ഞു. ഒരു…

ഡോക്‌ടറാവാനുള്ള മോഹം തീർക്കാൻ 19 കാരൻ മാസങ്ങളോളം ഡോക്ടറായി വിലസിയത് എയിംസിൽ

ഡോക്ടറാവാനും അതുപോലെ ഒരുങ്ങി നടക്കാനുമുള്ള മോഹം കലശലായപ്പോൾ 19കാരനായ അദ്നൻ ഖുറാം മറ്റൊന്നും നോക്കിയില്ല. ഡൽഹി എയിംസിലേക്ക് (ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) തന്നെ…

കത്വ കേസ്: പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി,​ സർക്കാരിന് നോട്ടീസ്

കത്വയിൽ എട്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ജമ്മുകാശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. ഈ മാസം 27നകം നോട്ടീസിന് മറുപടി നൽകാനാണ് കോടതിയുടെ…

ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു; ദളിത് റാലി നടത്താനുള്ള അനുമതി നിഷേധിച്ചു

ഗുജറാത്തിലെ വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ഭാരത് ബന്ദിനിടെ സംഘപരിവാര്‍ പൊലീസ് ആക്രമണങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ട രാജസ്ഥാനില്‍ ദളിത്…

എന്റെ തെരുവ്, എന്റെ പ്രതിഷേധം:  ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി

കാശ്മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുണ്ടായ ക്രൂരപീഡനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ തെരുവുകളിൽ പ്രതിഷേധമിരമ്പി. എന്റെ തെരുവ്, എന്റെ പ്രതിഷേധം എന്ന പേരിൽ ഒരു…

തമാശ: അംബേദ്കര്‍ മഹാസഭയുടെ ദളിത് മിത്ര പുരസ്‌കാരം യോഗിക്ക്

പീഡനങ്ങളും ആക്രമണങ്ങളും തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു വാര്‍ത്ത. ദളിത് പ്രക്ഷോഭങ്ങളില്‍ വീര്‍പ്പുമുട്ടുന്നതിനിടെ സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ദളിത് മിത്ര അവാര്‍ഡ് നല്‍കി ആദരിച്ചിരിക്കുന്നു. കേള്‍ക്കുമ്പോള്‍…

വിഭ്രാന്തമായ ചിത്തരോഗത്തിന് കീഴ്‌പ്പെട്ട ദേശീയത എന്ന ആവിഷ്‌കാരം

✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി “കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്കാരവും ഭാഷയും ഉൾക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു…

മനേക ഗാന്ധിയും ബിജെപി പ്രവർത്തകരും പുഷ്പചക്രം അര്‍പ്പിച്ച അംബേദ്കര്‍ പ്രതിമ ദളിതര്‍ വൃത്തിയാക്കി

കേന്ദ്രമന്ത്രി മനേക ഗാന്ധിയും സംഘവും ഇന്നലെ ഡോ. ബി.ആര്‍ അംബേദ്കറിന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ച് പോയതിന് പിന്നാലെ പ്രതിമ വൃത്തിയാക്കി ദളിത് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ബറോഡയിലാണ് സംഭവം.…

വീണ്ടും അരുംകൊല: ഗുജറാത്തിൽ 11കാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു, ശരീരത്തിൽ 86 മുറിവുകൾ

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുജറാത്തിലെ സൂറത്തിൽ നിന്നും മനുഷ്യമനസാക്ഷിയെ നടുക്കുന്ന മറ്റൊരു സംഭവം കൂടി. രഹസ്യഭാഗങ്ങളിലടക്കം ശരീരത്തിൽ നൂറോളം മുറിവുകളോടെ ഏഴ് ദിവസം…