Fri. Mar 29th, 2024

Category: India

തമിഴകം മോദിക്ക് കൊടുത്ത ‘എട്ടിന്റെ പണി’ വൈറല്‍ !

തമിഴകത്ത് കാലു കുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടം വഴി ഓടിക്കുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കാവേരി പ്രശ്‌നത്തില്‍ തിളിച്ച് മറിയുന്ന തമിഴകത്ത് മോദി കാലു…

എട്ടുവയസുകാരിയെ പൂജാരിയും സംഘവും ക്ഷേത്രത്തിനുള്ളിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച് കൊന്നു

ജമ്മുകാശ്മീരിലെ കത്വയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പൂജാരിയും രണ്ട് പൊലീസുകാരുമുൾപ്പെടുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച് കൊന്നു. കേസിലുൾപ്പെട്ട പ്രായപൂർത്തിയാവാത്ത ഒരു പ്രതിയെ തന്റെ ആഗ്രഹ…

മുസ്ലിങ്ങൾ കുറ്റവാളികൾ, അവരുടെ വോട്ട് തനിക്ക് വേണ്ട:അവരെ വീട്ടിൽപോലും കയറ്റില്ല: ബി ജെ പി. എം എൽ എ

മുസ്ലിങ്ങൾ കുറ്റവാളികളും ലവ് ജിഹാദിൽ പ്രാഗത്ഭ്യമുള്ളവരുമാണെന്ന് ബി.ജെ.പി എം.എൽ.എ. രാജസ്ഥാനിലെ അൽവാർ സിറ്റി എം.എൽ.എ ബൻവാർ ലാൽ സിംഗാളാണ് മുസ്ലിങ്ങളെ അപമാനിക്കുന്ന തരത്തിൽ വിവാദ പ്രസ്താവന നടത്തിയത്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച ബിജെപി എം.എൽ.എ യ്ക്കെതിരായ കേസ് സി.ബി.ഐയ്ക്ക്

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ ബി.ജെ.പി എം.എൽ.എയ്ക്കെതിരെ മാനഭംഗക്കുറ്റം ചുമത്തി. ഉന്നാവോ മണ്ഡലത്തിലെ എം.എൽ.എ കുൽദീപ് സിംഗ് സെംഗാറിന്റെ പേരിലാണ് മാനഭംഗക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ…

മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചുമ, ജലദോഷം പനി എന്നിവ പോലെ; എന്നാൽ ബി ജെപി രാജ്യത്തെ ഗ്രസിക്കുന്ന ക്യാന്‍സര്‍: പ്രകാശ് രാജ്

ബിജെപി ക്യാന്‍സര്‍ പോലെയാണെന്നും ഇതിനെതിരെ ജനങ്ങള്‍ പോരാടി ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും പ്രകാശ് രാജ്. 2019 ല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണ്ണാടകയിലെ അധികാരം പിടിച്ചെടുക്കാന്‍ കഴിയില്ലെന്നും പ്രകാശ്…

മുസ്ലീം സുഹൃത്തുമായി യാത്ര ചെയ്‌ത യുവതിയെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ചു

മുസ്ലീം സുഹൃത്തുമായി യാത്ര ചെയ്ത യുവതിക്ക് നേരെ സദാചാരവാദികളുടെ ക്രൂര മർദ്ദനം. അസമിലെ ഗോൽപാര ജില്ലയിലെ മെഡിക്കൽ സെന്റർ സന്ദർശിക്കാനെത്തിയ 22കാരിയും സുഹൃത്തുമാണ് ആക്രമണത്തിന് ഇരയായത്. മർദ്ദനത്തിന്…

‘കശാപ്പ് ‘ എന്ന വാക്കൊഴിവാക്കി മുൻ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ

കന്നുകാലികളെ കശാപ്പിനായി വിൽക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വർഷം മേയിൽ ഇറക്കിയ വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി. മുൻ വിജ്ഞാപനത്തിലെ കശാപ്പ്…

ജാതിസംവരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സവർണ്ണരുടെ ഭാരത് ബന്ദ്: പരക്കെ അക്രമം

വിദ്യാഭ്യാസ,തൊഴിൽ മേഖലകളിൽ ജാതിസംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നിടെ രാജ്യത്തിന്റെ പലയിടത്തും വ്യാപക അക്രമം നടന്നതായി റിപ്പോർട്ട്. ഒരു സംഘടനയുടെയും ഔദ്യോഗിക ആഹ്വാനം…

ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന് പറഞ്ഞ അംബേദ്കറിനേയും കാവിയടിച്ച് യോഗി സര്‍ക്കാര്‍

ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്ന് പ്രഖ്യാപിച്ചു ബുദ്ധമതം സ്വീകരിക്കുകപോലും ചെയ്ത ഭരണഘടനാ ശില്‍പി ഡോ. ബി. ആര്‍ അംബേദ്കറുടെ പ്രതിമയിലും യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ കാവി…

ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

ബിജെപി എംഎല്‍എ മകളെ പീഡിപ്പിച്ചതില്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ…