Thu. Mar 28th, 2024

Category: India

ഏറ്റവും കൂടുതൽ നിരോധിത നോട്ടുകൾ നിക്ഷേപിക്കപ്പെട്ടത് അമിത് ഷായുടെ ബാങ്കിൽ എന്ന് വിവരാവകാശ രേഖ

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഡയറക്ടറായിരുന്ന സഹകരണ ബാങ്കിൽ ഏറ്റവും കൂടുതൽ നിരോധിച്ച നോട്ടുകൾ നിക്ഷേപിച്ചതായി റിപ്പോർട്ട്. നോട്ട് നിരോധനകാലത്ത് ഏറ്റവും കൂടുതൽ 1000, 500…

3000 കോടിയുടെ വായ്‌പാ തട്ടിപ്പ്: ബാങ്ക് ഒഫ് മഹാരാഷ്ട്ര ചെയർമാൻ അറസ്‌റ്റിൽ

പൂനെയിലെ ഡി.എസ്.കെ ഗ്രൂപ്പിന് വേണ്ടി 3000 കോടിയുടെ വായ്പാ തിരിമറി നടത്തിയ കേസിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രവീന്ദ്ര.പി.മറാത്തെ അറസ്റ്റിൽ. തന്റെ അധികാര…

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യണ്യം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 2014 ഒക്ടോബർ 16നാണ് അരവിന്ദ് സുബ്രഹ്മണ്യൻ പ്രധാനമന്ത്രിയുടെ മുഖ്യ സാന്പത്തിക…

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം; ഇത് നാലു പതിറ്റാണ്ടിലെ എട്ടാമത്തെ ഗവര്‍ണര്‍ ഭരണം

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ എന്‍.എന്‍. വോറ നല്‍കിയ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിനുശേഷമാണ് ജമ്മു-കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍…

ബി.ജെ.പി-പി.ഡി.പി സഖ്യം തകര്‍ന്നു; ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി മെഹബൂബ രാജിവച്ചു

ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു. ബി.ജെ.പിയാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറിയത്. കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ സൂത്രധാരനായ ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍ നിന്ന്…

മുസ്ലിം ലീഗ് പറ്റിച്ചിട്ടില്ലെന്ന് രോഹിത് വെമുലയുടെ അമ്മ; തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് രോഹിതിന്‍റെ സഹോദരൻ

വീട് വച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുസ്ലിം ലീഗ് തന്നെ പറ്റിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമൂല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും…

എ ടി എം മെഷീനില്‍ ഡിങ്കവിളയാട്ടം: ബാങ്കിന് നഷ്ടപ്പെട്ടത് പന്ത്രണ്ട് ലക്ഷം രൂപ

എ​ടി​എം മെ​ഷീ​നി​ൽ ചെ​റി​യ ചു​ണ്ടെ​ലി​ക​ൾ ക​യ​റിയതിനെ തുടര്‍ന്ന് ബാ​ങ്കി​നു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം രൂ​പ. ആ​സാ​മി​ലെ ടി​ൻ​സൂ​ക്കി​യ ജി​ല്ല​യി​ൽ ലാ​യ്പു​ലി​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണു സം​ഭ​വം.സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്…

രോഹിത് വെമുലയുടെ അമ്മ രാധിക വെമുലക്ക് വണ്ടിച്ചെക്ക് നല്‍കി മുസ്ലിം ലീഗ് നേതാക്കള്‍ പറ്റിച്ചു

ആത്മഹത്യ ചെയ്ത ഹൈദരാബാദ് സർവകലാശാല വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് വീട് വച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി രോഹിത് വെമുലയുടെ മാതാവ് രാധിക…

‘ദീര്‍ഘശ്വാസമെടുക്കാന്‍ താങ്കള്‍ ഒരു നിമിഷം ചെലവഴിക്കാമോ? ഒന്ന് ചുറ്റും നോക്കുക’ മോദിയെ ട്രോളി പ്രകാശ് രാജ്

അരവിന്ദ് കെജ്‌രിവാളിനെ പിന്തുണച്ചും നരേന്ദ്ര മോഡിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ ട്രോളിയും നടന്‍ പ്രകാശ് രാജ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തിനെതിരെ കെജ്‌രിവാള്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവണറുടെ വസതിയില്‍ കുത്തിയിരിപ്പ്…

വിഭവ വിതരണത്തിൽ സംസ്ഥാനങ്ങൾക്ക് തുല്യത അനുവദിക്കണം: കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ

വിഭവ വിതരണത്തിൽ സംസ്ഥാനങ്ങൾക്ക് തുല്യത അനുവദിച്ചെങ്കിൽ മാത്രമെ ഫെഡറൽ സംവിധാനം പൂർണമാവുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതി ആയോഗിന്റെ നാലാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…