Thu. Apr 25th, 2024

Category: India

പൗരത്വ ബിൽ മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളത്: സി പി എം

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമമെന്ന് സിപിഎം സംസ്ഥാന…

ബംഗാളികളെ ആരും ദേശ സ്‌നേഹം പഠിപ്പിക്കേണ്ട; ഇത് ഒരു അജന്‍ഡയാണ്: തൃണമൂല്‍ കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാന്‍. ബംഗാളികളെ ആരും ദേശ സ്‌നേഹം പഠിപ്പിക്കേണ്ട. ഇത് ഒരു അജന്‍ഡയാണ്. ബംഗാളിനും രാജ്യത്തിനും…

ഇന്ത്യയെ കൊല്ലരുത്; ഇന്ത്യക്ക് മതമില്ല- ബിനോയ് വിശ്വം

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യഭസയില്‍ വൈകാരികമായി പ്രതികരിച്ച് സി പി ഐ അംഗം ബിനോയ് വിശ്വം. മതേതര ഇന്ത്യയുടെ മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലെസിന്റെ വാള്‍ കണ്ടായിരിക്കും നാളെ…

രണ്ട് രാജ്യം എന്ന സിദ്ധാന്തം മുഹമ്മദലി ജിന്നയുടേതല്ല, സവര്‍കറുടേത്: ആനന്ദ് ശര്‍മ

കോണ്‍ഗ്രസ് പാര്‍ട്ടി വിഭജനത്തെ അനുകൂലിച്ചിട്ടില്ലെന്നും രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ഹിന്ദുമഹാസഭ നേതാവ് വി ഡി സവര്‍കര്‍ ആണെന്ന് കോണ്‍ഗ്രസ് എം പി ആനന്ദ്…

ലോക്‌സഭയില്‍ പൗരത്വ ബില്ല് കീറിയെറിഞ്ഞ് ഉവൈസിയുടെ പ്രതിഷേധം

ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍. പൗരത്വബില്ലിന്റെ പകര്‍പ്പ് ലോക്‌സഭയില്‍ എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസി കീറിയെറിഞ്ഞു. പൗരത്വ ബില്ല് ഇന്ത്യയെ വീണ്ടും…

‘ഞാന്‍ പരമശിവന്‍ ആണ്; വിഡ്ഡി കോടതികള്‍ക്ക് എന്നെ തൊടാന്‍ പോലുമാകില്ല’: ബലാത്സംഗി സ്വാമി നിത്യാനന്ദയുടെ വീഡിയോ

സ്ത്രീ പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിൽ പോകുകയും പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെടുകയും ചെയ്ത മനുഷ്യദൈവം നിത്യാനന്ദയുടെ പുതിയ വീഡിയോ വൈറലാകുന്നു. സ്വയം പരമശിവനെന്ന് വിശേഷിപ്പിച്ചും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ…

നീതി ഇൻസ്റ്റന്റായി നടപ്പാക്കാനുള്ളതല്ല തെലങ്കാന പൊലീസിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ശിക്ഷകൾ നൈമിഷികമായി(ഇൻസ്റ്റന്റ്) ആയി നടത്തേണ്ടതല്ലെന്നും നീതി ഒരിക്കലും പ്രതികാരത്തിന്റെ രൂപം ആർജിക്കാൻ പാടില്ലെന്നും നിയമവിധേയമല്ലാതെ ശിക്ഷ നടപ്പാക്കുന്ന പ്രവണതയെ അപലപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ.…

ഉള്ളി വില 200 രൂപക്ക് മുകളിൽ; വരും ദിവസങ്ങളിൽ വില ഇനിയും വര്‍ധിക്കുമെന്ന് റിപ്പോർട്ട്

രാജ്യത്തിൻറെ ചരിത്രത്തില്‍ ആദ്യമായി ഉള്ളി വില കിലോക്ക് 200 രൂപയില്‍. രാജ്യത്തെ മെട്രോ നഗരങ്ങളിലൊന്നായ ബെംഗളൂരുവിലാണ് ഉള്ളി വില ആദ്യമായി 200 രൂപക്ക് മുകളിൽ എത്തിയത്. വരും…

പ്രതികള്‍ ആക്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായതാണെന്ന വിശദീകരണവുമായി തെലങ്കാന പോലീസ്

തെലങ്കാന ഏറ്റമുട്ടല്‍ കൊലപാതകത്തില്‍ വിശദീകരണവുമായി പോലീസ്. രണ്ട് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് സൈബരാബാദ് കമ്മീഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു.…

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ് വെ​ടി​വ​യ്ക്കാനാ​ണെ​ങ്കി​ൽ കോ​ട​തി​ക​ളും നി​യ​മ​വും എ​ന്തി​ന് : മേനക ഗാന്ധി

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കും മു​മ്പ് അ​വ​രെ വെ​ടി​വ​യ്ക്കാ​ൻ പോ​കു​ക​യാ​ണെ​ങ്കി​ൽ കോ​ട​തി​ക​ളും നി​യ​മ​വുംഎ​ന്തിനെന്നു മേ​ന​ക ഗാ​ന്ധി. ഹൈ​ദ​രാ​ബാ​ദി​ൽ വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ശേഷം തീ​വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ…