Thu. Mar 28th, 2024

Category: India

‘ഗവർണ്ണർ വന്ന് കണ്ടോളു’ എന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം

മഹാരാഷ്ട്രയിലെ ഹോട്ടലില്‍ എംഎല്‍എമാരെ അണിനിരത്തി ത്രികക്ഷി സഖ്യത്തിന്റെ ശക്തിപ്രകടനം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ എംഎല്‍എമാരാണ് മുംബൈയിലെ ഹോട്ടലില്‍ അണിനിരന്നത്.ലോങ് ലിവ് മഹാവികാസ് അഘാഡി’ മുദ്രാവാക്യം വിളികളോടെയാണ്…

ബി.ജെ.പി പിന്തുണയ്ക്ക് കൂലി കിട്ടി: അജിത്ത് പവാറിനെതിരായ 70,000 കോടിയുടെ അഴിമതിക്കേസ് അവസാനിപ്പിച്ചു

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അഴിമതിക്കേസില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ്. 70,000 കോടി രൂപയുടെ ഒന്‍പത് അഴിമതിക്കേസുകളിലാണ് അജിത്ത് പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.…

മഹാ നാടകം തുടരും: വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ പത്തരക്ക് ഉത്തരവെന്ന് സുപ്രീം കോടതി

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ രൂപവത്ക്കരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നാളെ പത്തരക്ക് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസില്‍…

‘കക്കൂസ്’ ഡോക്യുമെന്ററി സംവിധായിക ദിവ്യഭാരതിക്കെതിരേയുള്ള എഫ്.ഐ.ആർ. ഹൈക്കോടതി റദ്ദാക്കി

അശ്വിൻ ഭീം നാഥ് ഡോക്യുമെന്ററി സംവിധായക ദിവ്യഭാരതിക്കെതിരേയുള്ള പോലീസ് എഫ്.ഐ.ആർ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് റദ്ദാക്കി. ‘കക്കൂസ്’ എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ ദേവേന്ദ്രകുല വെള്ളാളർ സമുദായത്തെ…

ഇൻഡ്യൻ ജനാധിപത്യം: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് എന്‍ സി പി എം എല്‍ എമാര്‍ ഹോട്ടല്‍ മാറുന്നു

മഹാരാഷ്ട്രയിലെ എന്‍ സി പി എം എല്‍ എമാര്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഹോട്ടല്‍ മാറുന്നു. നിലവില്‍ എം എല്‍ എമാരെ താമസിപ്പിച്ചിരിക്കുന്ന മുംബൈയിലെ റെനൈസന്‍സ് ഹോട്ടലില്‍…

മഹാരാഷ്ട്ര: ത്രികക്ഷി സഖ്യത്തിന്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു

ദേവേന്ദ്ര ഫഡ്‌നാവിസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നതിന് പകരം…

ദേശസ്നേഹം: ഭീകര ഗ്രൂപ്പുകള്‍ക്ക് ധനസഹായം ചെയ്യുന്ന കമ്പനിയില്‍ നിന്ന് ബി ജെ പി സംഭാവന സ്വീകരിച്ചു

ഭീകര ഗ്രൂപ്പുകള്‍ക്ക് ധനസഹായം ചെയ്യുന്ന കമ്പനിയില്‍ നിന്ന് ബി ജെ പി വന്‍ തുക സംഭാവന വാങ്ങിയതായി വിവരം. തിരഞ്ഞെടുപ്പു കമ്മീഷന്‍ മുമ്പാകെ ബി ജെ പി…

മഹാരാഷ്ട്രയില്‍ കസേരകളി സമാപിച്ചു; ബിജെപി – എന്‍സിപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മഹാരാഷ്ട്രയില്‍ മഹാരാഷ്ട്രയില്‍ ബിജെപി – എന്‍സിപി സര്‍ക്കാര്‍. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യ…

ഫാത്തിമയുടെ മരണം: നിലവിലെ അന്വേഷണം തൃപ്തികരം, സി ബി ഐ വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ നിലവില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സി…

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം ധാരണയായി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയായി. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മൂന്ന് പാര്‍ട്ടികുടെയും പ്രധാനപ്പെട്ട നേതാക്കള്‍ മുംബൈയില്‍…