Thu. Apr 18th, 2024

Category: India

ഫ്ളിപ്കാർട്ടിന്റെ വിറ്റഴിക്കല്‍ മേള; വ്യാജസൈറ്റ് ഉണ്ടാക്കി വ്യാപകമായി ഓൺ ലൈൻ തട്ടിപ്പ്

ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് എന്ന വിറ്റഴിക്കല്‍ മേള ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ വ്യാജസൈറ്റുകളുടെ ലിങ്കുകൾ മൊബൈൽ ഫോണിലേക്കും ഈമെയിൽ ഐഡിയിലും…

ഹിന്ദി അറിയുന്നവര്‍ മാത്രമാണോ ഇന്ത്യക്കാര്‍? ഡി എം കെ എം പി കനിമൊഴി

തന്റെ ദേശീയതയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തുവെന്ന് ഡി എം കെ എം പി കനിമൊഴി. വിമാനത്താവളത്തിലെത്തിയ താന്‍ ഹിന്ദി അറിയാത്തതിനാല്‍ തമിഴിലോ…

കരിപ്പൂർ വിമാന അപകട കാരണം മഴമൂലം വിമാനം റണ്‍വെയില്‍ നിന്നും തെന്നി മാറിയതിനാല്‍: കേന്ദ്രവ്യോമയാന മന്ത്രി

മഴ മൂലം വിമാനം റണ്‍വെയില്‍നിന്നും തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. അപകടത്തില്‍ പെട്ട വിമാനത്തിന് തീ…

തിരുപ്പതി ക്ഷേത്രത്തിലെ ഒരു പൂജാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

തിരുമല തിരുപ്പതി ക്ഷേത്രത്തിലെ മറ്റൊരു പൂജാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 45 വയസ്സായിരുന്നു. ഈയാഴ്ച കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ…

ഓഗസ്റ്റ് 6: ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്‌ ഓർമ്മദിനം

✍️ സി.ആർ. സുരേഷ് ബിജെപിയിലെ ജനകീയ മുഖമായിരുന്നെങ്കിലും സംഘപരിവാറിന്റെ തീവ്രഹിന്ദുരാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ച നേതാവും ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരുന്നു സുഷ്‌മ സ്വരാജ്‌. വനിതാസംവരണ ബിൽ…

കത്തോലിക്കാസഭയുടെ സഹനദാസൻറെ വിടുതൽ ഹർജി സുപ്രീം കോടതിയും തളളി

കർത്താവിൻറെ മണവാട്ടിയെ 13 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയും കർത്താവിൻറെ പ്രതിപുരുഷനുമായ കത്തോലിക്കാസഭയുടെ സഹനദാസൻ പീഡിത മിശിഹാ ഫ്രങ്കോ വിഷപ്പന്റെ വിടുതൽ ഹർജി സുപ്രീം കോടതിയും…

“രാമൻ ജനിച്ചത് അയോധ്യയിലല്ല വാത്മീകിയുടെ മനസിലാണ്!”

✍️ ലിബി. സി.എസ് രാമജന്മ ഭൂമി-ബാബറിമസ്ജിദ് വിവാദം കത്തിനിന്ന നാളുകളിൽ “രാമൻ ജനിച്ചത് അയോധ്യയിലല്ല വാത്മീകിയുടെ മനസിലാണ്” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മലയാളിയായ ഒരു ഇന്ത്യൻ സന്യാസി…

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി വെള്ളിശില പാകി

നൂറ്റാണ്ടുകളോളം മുസ്ലിം സമൂഹം പ്രാര്‍ഥന നടത്തിയ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ശ്രീരാമക്ഷേത്രത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി. ശിലാസ്ഥാപനത്തിന് മുമ്പായി പ്രധാന വിഗ്രഹത്തിന്റേയും എട്ട്…

രാമക്ഷേത്ര വിവാദം: പ്രിയങ്കാ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതൃത്വം

രാമക്ഷേത്ര വിഷയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതൃത്വം. പ്രിയങ്കാ ഗാന്ധിയുടേത് പുതിയ നിലപാടല്ല. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോടതി…

സ്വർണ്ണക്കടത്ത് കേസ് ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാറിനെ സമീപിച്ചു

എം ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നല്‍കിയ പരാതിക്കൊപ്പമാണ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എറണാകുളം സ്വദേശി ചെഷൈര്‍…