Editors Pickറെഡ് സല്യൂട്ട്: രക്തസാക്ഷി ഗ്രാമങ്ങളുടെ സ്വന്തം, കനല്‍വഴികളിലെ പാട്ടുകാരി പി.കെ. മേദിനി

‘വസന്തത്തിന്റെ കനല്‍വഴിയിലൂടെ’ എന്ന സിനിമയില്‍ എണ്‍പതാമത്തെ വയസ്സില്‍ മേദിനി അഭിനയിച്ചു. 1940–കളിലെ കേരളത്തിലെ സാമൂഹ്യസാഹചര്യത്തില്‍ കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ നേരിട്ട് പങ്കെടുത്ത ചിരുത എന്ന കഥാപാത്രത്തെയാണ് അനില്‍ നാഗേന്ദ്രന്‍ സംവിധാനം ചെയ്ത ‘വസന്തത്തിന്റെ കനല്‍വഴിയില്‍’ മേദിനി അവരിപ്പിച്ചത്. അതേ സിനിമയില്‍ ഒരു പാട്ടുംമേദിനി ട്യൂണ്‍ ചെയ്യുകയുണ്ടായി. എന്റെ എണ്‍പതാം വയസ്സില്‍…


ശ്രീ നാരായണ ഗുരു ഒരു ഹിന്ദു സന്യാസിയല്ല; ശിവഗിരി ഒരു ഹിന്ദു മഠവും അല്ല

കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവ് എന്ന എല്ലാ ബഹുമാനങ്ങളോടും കൂടി തന്നെ പറയട്ടെ നാരായണ ഗുരു 1928 ൽ സമാധിയായതു നന്നായി. ഇല്ലെങ്കിൽ തൻറെ പ്രസ്ഥാനത്തിന്റെ പതനം കണ്ട് അദ്ദേഹം ഹൃദയം പൊട്ടി മരിച്ചേനെ. ഡോ. ഹരികുമാർ വിജയലക്ഷ്മി “ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട…


വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊല; ചോരകൊണ്ടെഴുതിയ വീരചരിതം!

അമർഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ചിതറുന്ന അനേക സംഭവങ്ങൾക്ക് സാക്ഷിയായ പുണ്യഭൂമിയാണ് വൈക്കം.വൈക്കത്തു മുളയ്ക്കാത്തതൊന്നും കേരളത്തിൽ വളർന്നിട്ടില്ല. ഇരുനൂറു വർഷം മുൻപ് വൈക്കത്തെ അവർണ്ണജനത തങ്ങളുടെ കൈവിട്ടു പോയ ആരാധനാലയം തിരികെ പിടിക്കാൻ നടത്തിയ വിഫലശ്രമത്തിന്റെ വേദനിക്കുന്ന സ്മരണകളാണ് ‘ദളവാക്കുളം’ബസ്റ്റാന്റായി ഇന്നു മാറിയിരിക്കുന്ന ആ പവിത്രഭൂമി.ആ വീരേതിഹാസത്തിന്റെ രോമാഞ്ചമണിയിക്കുന്ന ഏടുകളിലേക്കുള്ള ഒരു…


വളയാത്ത നട്ടെല്ല് കൈമുതലായ മക്കള്‍: എവിടെയും ടീച്ചറാകാതെ ടീച്ചറായ സുഗതകുമാരിയുടെ ജോലി സാധുജന സേവ

”രോഗശയ്യയിലായിരിക്കെ അച്ഛന്‍ ഞങ്ങളെ അടുത്തുവിളിച്ചു. നിങ്ങള്‍ക്ക് ഞാന്‍ ഒന്നും സമ്പാദിച്ചുതന്നിട്ടില്ലല്ലോ എന്ന് സങ്കടപ്പെട്ടു. ആരുടെ മുന്നിലും വളയാത്ത നട്ടെല്ല് ഞങ്ങള്‍ക്ക് തന്നല്ലോ? അതുമതി എന്ന് ഞാന്‍ പറഞ്ഞു.” -സുഗതകുമാരി. അച്ഛന്‍ അന്തരിക്കുമ്പോള്‍ സുഗതകുമാരിക്ക് കാര്യമായ സ്വത്ത് ഉണ്ടായിരുന്നില്ല. ചെറിയ ശമ്പളമുള്ള ഉദ്യോഗങ്ങളാണ് ജവഹര്‍ ബാലഭവനിലും, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിലും അവര്‍…


പെരളശേരി അമ്പലത്തിലെ ആല്‍ത്തറയിലിരുന്ന് സവര്‍ണ മാടമ്പിമാരെ വെല്ലുവിളിച്ച വാഗ്ഭടാനന്ദൻ

നാരായണ ഗുരു ജീവിച്ചിരുന്ന കാലത്തെ അദ്ദേഹത്തിൻറെ ഏറ്റവും വലിയ വിമർശകൻ ആയിരുന്നു വാഗ്ഭടാനന്ദഗുരുദേവൻ. 1914ൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ച്‌ വാഗ്‌ഭടനെ കണ്ട ഗുരു അദ്ദേഹത്തെ അഭിവാദ്യം ചെയ്തപ്പൾ വാഗ്ഭടൻ ഗുരുദേവനോട് ഇങ്ങനെ പറഞ്ഞു’ഞാൻ അങ്ങയെ വെറുതെ ഒന്ന് കാണാൻ വേണ്ടി വന്നതാണ് അല്ലാതെ ഞാൻ അങ്ങയുടെ ആളൊന്നുമല്ല കേട്ടോ…കേരള നവോത്ഥാനവും സഹോദരൻ അയ്യപ്പനും; നവോത്ഥാന മൂല്യങ്ങളുടെ കാലിക പ്രസക്തി

ഒരു ഗുരുവിൻറെ മഹത്വമാണ് തൻറെ നല്ല ശിഷ്യന്മാർ. ശ്രീനാരായണ ഗുരുവിൻറെ മഹത്വമാണ് സഹോദരൻ അയ്യപ്പൻ. കേരള നവോത്ഥാനവും സഹോദരൻ അയ്യപ്പനും സുനിൽ പി ഇളയിടം സംസാരിക്കുന്നു. കേരള നവോത്ഥാന ചരിത്രത്തിലെ പ്രകാശം പരത്തുന്ന അധ്യായങ്ങളാണ് സഹോദരന്‍ അയ്യപ്പന്റെ ഇടപെടലുകളും മിശ്രഭോജനവും. 1917 മെയ് 29-ന് ചെറായിയില്‍ നടന്ന മിശ്രഭോജനത്തിന്…