Editors Pick

ഫെബ്രുവരി 22: അലൈംഗീക പ്രത്യുല്പാദനത്തിലൂടെ പിറന്ന ഡോളിയുടെ ജന്മദിനം

ഡോ. ഹരികുമാർ വിജയലക്ഷ്മി ജൈവപകർപ്പെടുക്കൽ അഥവാ ക്ലോണിംഗ്എന്ന പ്രക്രിയയിലൂടെ 1996 ൽ ‘ഡോളി’ എന്ന ചെമ്മരിയാടിന് ജന്മം നൽകി. അലൈംഗീക പ്രത്യുല്പാദനത്തിലൂടെ പിറവിയെടുക്കുന്ന ആദ്യ സസ്തനിയാണ് ഡോളി. സ്കോട്ലന്റിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. ഇയാൻ വിൽമെറ്റും സഹപ്രവർത്തകരുമാണ് ശാസ്ത്രലോകത്തെ ഈ വിപ്ലവകരമായ പിറവിക്ക് പിന്നിൽ പ്രവർത്തിച്ചവർ.ഏറെ ഗവേഷണങ്ങളും…





പൊയ്കയിൽ യോഹന്നാൻ’ അപ്പനില്ലാത്തവരുടെ അപ്പൻ, കുമാരഗുരുദേവൻ

ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു ഹിന്ദുമതത്തിലും ചേർത്തില്ലല്ലോ നമ്മെ ക്രിസ്തുമതത്തിലും ചേർത്തില്ലല്ലോ നമ്മെ’!” -പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം നിരവധി ധാരകളുടെ കൂടിച്ചേരലാണ്. ഓരോ സമുദായത്തിനുമുള്ളിൽ നിലനിന്ന അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെയും വിവിധ സമുദായങ്ങൾതമ്മിൽ നിലനിന്ന വിവേചനങ്ങൾക്കെതിരെയും…