Editors Pick

ബ്രാഹ്മണരാൽ വിലക്കപ്പെട്ട അക്ഷര വിദ്യയും ഗണിത ശാസ്ത്രവും ജ്യോത്സ്യന്മാരും / കണിയാന്മാർ/ പണിക്കർ…

ടി. മുരളി കേരളത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ബ്രാഹ്മണരാൽ വിലക്കപ്പെട്ട അക്ഷര വിദ്യയും ഗണിത ശാസ്ത്രവും അധ്യാപനവും എടുക്കാ ചരക്കായിട്ടും സ്വന്തം ജീവിതം കൊണ്ട് അവ ചുമന്നു നടന്നവരായിരുന്നു നമ്മുടെ ജ്യോത്സ്യന്മാർ . അധ്യാപനവും പൊതുജന വിദ്യാഭ്യാസവും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ട എട്ടാം നൂറ്റാണ്ടു മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള ബ്രാഹ്മണ…


പി സി കുറുമ്പ: സമാനതകളില്ലാത്ത കാരിരുമ്പിന്റെ കരുത്തുള്ള പെൺപോരാളി

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ പൊലീസ്‌ പീഡനങ്ങൾക്ക്‌ ഇരയാവേണ്ടി വന്നിട്ടുള്ള രണ്ട്‌ വനിതാ വിപ്ലവകാരികൾ കൂത്താട്ടുകുളം മേരിയും പി സി കുറുമ്പയുമാണ്.പൊലീസിന്റെ ഭീകരമായ മർദ്ദനമുറകളുടെ മദ്ധ്യത്തിലും തന്റെ പോരാട്ടവീര്യം അടിയറവെയ്ക്കാതെ നിർഭയമായി നേരിട്ട കൂത്താട്ടുകുളം മേരി പുരോഗമനപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എന്നും ആവേശം പകരുന്ന ധീരവിപ്ലവകാരിയാണ്‌….


എന്തുകൊണ്ട് പ്രണയവും കൊലപാതകങ്ങളും?

ഡോ. പ്രസാദ് അമോർ (സൈക്കോളജിസ്റ്റ് ലക്ഷ്മി ഹോസ്പിറ്റൽ അരൂർ) ഉപദേശം കൊണ്ടും അനുകൂലമായ സാഹചര്യങ്ങൾ കൊണ്ടും മനുഷ്യരുടെ ജൈവമായ വികാരങ്ങളും കാമനകളും ഭാവനാ രൂപങ്ങളും നിയന്ത്രണവിധേയമാക്കാനാകുമെന്നാണ് കാലാകാലങ്ങളായി വിശ്വസിച്ചു് വരുന്നത്.സ്വഭാവരൂപങ്ങൾ, ജീവിതശൈലികൾ തുടങ്ങിയവ കൗൺസിലിംഗ്, ആധ്യാത്മിക രൂപങ്ങൾ കേവലമായ പരിശീലനങ്ങൾ കൊണ്ട് ആർജ്ജിച്ചെടുക്കാൻ കഴിയുമെന്നാണ് പോപ് സൈക്കോളജിയുടെ പ്രചാരണം.നന്മതിന്മകളെയും…

മാർച്ച് 29: കയ്യൂർ രക്തസാക്ഷി ദിനം

അപർണ്ണ (H.H Maharajas college for womens Trivandrum) ‘കമ്മ്യൂണിസ്റ്റ്‌ പാർട്ടി സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കുവാൻ പറയുക, അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങൾ നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക” (തൂക്കിലേറുന്നതിന് മുമ്പ് പറഞ്ഞ വാക്കുകൾ) ആ പുലര്‍കാലത്ത് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍,ജയില്‍ ഭിത്തികളെപ്പോലും വിറപ്പിക്കുമാറ് അത്യുച്ചത്തില്‍ ‘ഇന്‍‌ക്വിലാബ്സിന്ദാബാദ്’ വിളികള്‍ മുഴങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം ആ…


കേരള കോൺഗ്രസ്‌ എന്ന നരവംശത്തിലെ പുതിയ സ്പീഷീസിന് ഒരു ശാസ്ത്രിയ നാമം പറയാമോ?

 ലിബി. സി. എസ് ഹൈസ്‌കൂളിലോ പ്ലസ് ടുവിലോ ബയോളജി പഠിക്കുന്ന കുട്ടികളോട് ബയ്‌നോമിയൽ നോമൺ ക്ലേയർ (binomial nomenclature) എന്ന് ചോദിച്ചാൽ അവർ വളരെ വിശദമായി അതേക്കുറിച്ച് പ്രതിപാദിച്ചെന്നിരിക്കും. മുപ്പത്തി മുക്കോടി ജീവജാലങ്ങൾക്കും പേരിടുന്ന ശാസ്ത്രീയ നാമകരണ പ്രക്രിയയുടെ മൂലകമാണത്. ലാറ്റിൻ ഭാഷയിലാണ് ഇതിന്റെ സിംഹഭാഗവും. ഉദാഹരണത്തിന് മനുഷ്യന്റെ…