Thu. Mar 28th, 2024

Category: Health Care

ക്യാൻസറിന് മരുന്ന്, എലികളിലെ പരീക്ഷണം പൂര്‍ണ്ണ വിജയമെന്ന് ഗവേഷകര്‍

അര്‍ബുദ ചികിത്സയ്ക്ക് മരുന്നുമായി യുഎസ് ഗവേഷകര്‍. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച് പൂര്‍ണ്ണമായി വിജയിച്ചുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. യു എസ് സ്റ്റാന്‍ഡ്ഫോഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണം…

കോഴിയിറച്ചിപോലെ ചെമ്മീനിലും രാസവസ്തുക്കള്‍ കുത്തിവെയ്പ്പ് വ്യാപകമാകുന്നു

കോഴിയിറച്ചിക്ക് പിന്നാലെ ചെമ്മീനിലും കുത്തിവെയ്പ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. തൂക്കം കൂടുന്നതിനായി ബ്രോയിലര്‍ കോഴികളില്‍ സ്റ്റിറോയിഡുകള്‍ പോലുള്ള രാസവസ്തുക്കള്‍ കുത്തിവെക്കുന്നത് പതിവായിരുന്നു. ഇതിന് പുറമെയാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ചെമ്മീനുകളിലും രാസവസ്തുക്കള്‍…

കാന്‍സര്‍, കരള്‍രോഗം, വൃക്കരോഗം തുടങ്ങി എണ്ണമറ്റ അസുഖങ്ങൾ സംഭാവന ചെയ്യുന്ന വീട്ടിനു മുകളിലെ വിഷക്കുടങ്ങള്‍

പ്ലാസ്റ്റിക് കുപ്പികളില്‍ സംഭരിക്കുന്ന വെള്ളം കുടിക്കുന്നത്‌ ആരോഗ്യത്തിന് ഹാനികരമാണെന്ന് നാം നിരന്തരം കേള്‍ക്കുന്നുണ്ട്. പൊതുജനതാത്പര്യാര്‍ഥം പറയുന്ന പല വാചകങ്ങള്‍ക്കും കര്‍ണ്ണം മുതല്‍ കര്‍ണ്ണം വരെമാത്രമാണ് ആയുസ്സ്. അതുകൊണ്ടുതന്നെ…

നിരോധിക്കപ്പെട്ട മരുന്നുകൾ നമ്മുടെ വിപണികൾ കീഴടക്കുന്നു, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇന്ന് ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്നത് മരുന്നു കമ്പനികളാണ്. അവര്‍ നിശ്ചയിക്കുന്ന മരുന്നുകളാണ് ഡോക്ടര്‍മാരും ആശുപത്രികളും നിര്‍ദ്ദേശിക്കുന്നത്. ഏത് രോഗത്തിന് ഏത് മരുന്നു എന്ന് നിശ്ചയിക്കുന്നതും അവര്‍ തന്നെ.…

ഗര്‍ഭിണികള്‍ക്ക് 5000 രൂപ സര്‍ക്കാര്‍ സഹായം നൽകും

ഗര്‍ഭകാലംമുതല്‍ മുലയൂട്ടല്‍ കാലയളവ് വരെ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തികസഹായം. മൂന്നു ഘട്ടമായി 5000 രൂപ സാമ്പത്തികസഹായം നല്‍കുന്ന മെറ്റേണിറ്റി ബെനിഫിറ്റ് പ്രോഗ്രാം സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. ഗര്‍ഭകാലത്ത്ജോലിചെയ്യാന്‍…

മലേറിയ: ശാസ്ത്ര സമൂഹത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തല്‍

2015ലെ ലോക മലേറിയ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമുഖത്ത് 214 ദശലക്ഷം പേര്‍ക്ക് മലേറിയ ഉണ്ടാകുകയും 43, 800 പേര്‍ ഇത് മൂലം മരിക്കുകയും ചെയ്തു. പെനിസില്‍വാനിയ സര്‍വകലാശാലയിലെ…

ഇവരെ കണക്ക് പഠിപ്പിച്ചത് ഡ്രിൽ മാഷോ? ഈ കണക്കൊന്ന് ടാലിയാക്കി തരുമോ ?

എയ്ഡ്‌സിന്റെ പേരിൽ ധൂർത്തടിച്ചത് കോടികൾ. ജനങ്ങളെ പറ്റിക്കാൻ വർഷാവർഷം WHO ഉം KACS ( കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി) യും കണക്കുകൾ പുറത്തിറക്കുന്നു. ഈ കണക്കുകൾ…

സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസും വന്ധ്യതയും

എന്‍ഡോമെട്രിയോസിസ് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന ഒരു രോഗമാണ്. സിസ്റ്റിനു തുല്യമായ അവസ്ഥയെന്നു വേണമെങ്കില്‍ പറയാം. സ്ത്രീകളിൽ എല്ലാ മാസവും യൂട്രസിനകത്ത് ബ്ലഡ്, ടിഷ്യൂ സെല്ലുകളുടെ ഒരു വലയം…

നൂതന ജീന്‍ എഡിറ്റിങ്ങ്; ഗവേഷണം പുതിയ വഴിത്തിരിവില്‍ ; ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ ഡിസൈൻ ചെയ്തിറക്കാം

ഇഷ്ടമുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന പോലെ കസ്റ്റമൈസ്ഡ് കുഞ്ഞുങ്ങൾ… അതിശയിക്കണ്ട! ഭ്രൂണത്തിൽ കയറി എഡിറ്റ്‌ ചെയ്ത് വേണ്ട പോലെ കുഞ്ഞുങ്ങളെ ഡിസൈൻ ചെയ്യാം. സിനിമയല്ല; കഥയുമല്ല. മനുഷ്യഭ്രൂണത്തില്‍…

രാജ്യത്ത് മരുന്ന് പരീക്ഷണം; മരണം 24,117; ഇരകൾ പട്ടികജാതി വിഭാഗത്തിലെ 24,000 പെൺകുട്ടികൾ

മരുന്നു കമ്പനികൾ നടത്തിയ പരീക്ഷണങ്ങളിലൂടെ രാജ്യത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ മരിച്ചത് 24,117 പേർ. വിവരാവകാശ നിയമപ്രകാരം ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യയാണ് വിവരം ഡൽഹി ആസ്ഥാനമായി…