Thu. Apr 25th, 2024

Category: English News

സ്ത്രീകൾ ശബരിമലയിൽ പോകണം; ആർത്തവ ദിനങ്ങളിൽ ക്ഷേത്രത്തിൽ പോകണമെന്ന് തോന്നിയാൽ പോകും: പാർവതി

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ താൻ അനുകൂലിക്കുന്നുവെന്ന് നടി പാർവതി തിരുവോത്ത്. ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും, ആർത്തവ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ പോകണമെന്ന് തോന്നിയാൽ പോകുമെന്നും പാർവതി…

ആർ.എസ്.എസ് നേതാക്കൾ ഭക്തരെ നിയന്ത്രിക്കുന്ന വീഡിയോ പുറത്ത്; നിഷേധിച്ച് മുഖ്യമന്ത്രി

ശബരിമലയിലെ ക്രമസമാധാന നിയന്ത്രണം പൊലീസിന്റെ കയ്യിൽ തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഭക്തരെ നിയന്ത്രിക്കുന്ന വീഡിയോ പുറത്തായി. ചൊവ്വാഴ്‌ച രാവിലെ…

താൻ ആരെയും വിളിച്ചിട്ടില്ല, നിയമോപദേശം ചോദിച്ചിട്ടുമില്ല എന്ന് തന്ത്രി കണ്ഠരര് രാജീവരര്

ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോടും നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട്…

ആർത്തവ സമരക്കാരുടെ ജാമ്യാപേക്ഷ കോടതി തള്ളി; നിയമം കയ്യിലെടുത്തവർക്ക് ജാമ്യം നല്‍കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്ന് കോടതി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെയും ശബരിമലയിലെത്തിയ സ്ത്രീകളെയും വാര്‍ത്ത റിപ്പോര്‍ട്ട്…

ചിത്തിര ആട്ടതിരുന്നാൾ ദേവസ്വത്തിന്റെ ചിലവിൽ നടക്കുന്ന കടുത്ത ദുരാചാരം: ലക്ഷ്‌മി രാജീവ്

ചിത്തിര ആട്ട തിരുനാളിനായിട്ടാണ് ശബരിമല അഞ്ചാം തീയതി തുറക്കുക. തിരുവിതാംകൂറിലെ അവസാന രാജ പ്രമുഖന് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിത്. ചിത്തിര തിരുനാൾ മഹാരാജാവിന്റെ പിറന്നാൾ ദിവസമാണ്…

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എം.മുകുന്ദന്

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രശസ്‌ത സാഹിത്യകാരൻ എം.മുകുന്ദൻ അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛൻ…

96 വയസുള്ള കാർത്യായനിയമ്മയ‌്ക്ക‌് ഒന്നാംറാങ്ക‌്; ഇന്ന് മുഖ്യമന്ത്രി നേരിട്ട് സർട്ടിഫിക്കറ്റ് നൽകും

96 വയസുള്ള ആലപ്പുഴക്കാരി കാർത്യായനിയമ്മക്ക‌് സാക്ഷരതാ പരീക്ഷയിൽ ‘ഒന്നാം റാങ്ക‌്’. സാക്ഷരതാ മിഷൻ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ‌് പരീക്ഷാർഥികളിലെ സീനിയർ സിറ്റിസണായ കാർത്യായനിയമ്മ സംസ്ഥാനതലത്തിൽ ഏറ്റവും…

ഐ.ജി ശ്രീജിത്തിൻറെ സേവനം ശബരിമലയിൽ വേണ്ട; ചുമതലകളിൽ നിന്നൊഴിവാക്കി

ചിത്തിര ആട്ട തിരുന്നാൾ പൂജകൾക്കായി ശബരിമല നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൻ സുരക്ഷാ സന്നാഹമാണ് കേരള പൊലീസ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി…

ഭക്തിയും കാമവും ഒഴുകുന്ന ഇന്ത്യൻ ഗ്രാമ വീഥികളിൽ

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ് ) 2018 ജനുവരി ആദ്യത്തെ ഒരു സന്ധ്യാനേരത്താണ് ഞാൻ യമുനയെ കാണുന്നത്. ഹുബ്ലിയിലെ ശ്രീ സിദ്ധരൂദ്ധ സ്വാമി മഥിലെ ഒരു മര ചുവട്ടിൽ…

പ്രളയം: ഔദ്യോഗിക ഓണാഘോഷം ഒഴിവാക്കിയതായി മുഖ്യമന്ത്രി

തലസ്ഥാനത്ത് അടക്കം വിവിധ ജില്ലകളിൽ സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഉപേക്ഷിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തുണ്ടായ കാലവർഷക്കെടുതിയിൽ ജനങ്ങൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ…