Thu. Apr 18th, 2024

Category: English News

മണ്ഡലകാലത്ത് ഇരുമുടിക്കെട്ടിൽ സ്‌ഫോടക വസ്‌തുക്കളുമായി തീവ്രവാദികളെത്തുമെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്

വിവിധ തീവ്രവാദി ഗ്രൂപ്പുകളിൽ നിന്നും രാജ്യവിരുദ്ധ സംഘങ്ങളിൽ നിന്നും ഭീഷണിയുണ്ടെന്നും മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷ ശക്തമാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ രഹസ്യ…

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സ്‌റ്റേ അനുവദിച്ചു

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള വിധിക്ക് ഹൈക്കോടതി സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് രണ്ടാഴ്ച സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കോടതി ചെലവായ 50,000രൂപ ഉടന്‍ കെട്ടിവെക്കാനും നിര്‍ദേശമുണ്ട്.…

കെവിന്റെ കൊലപാതകം: കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എ.എസ്.ഐയെ പിരിച്ചുവിട്ടു

ദളിത് യുവാവ് കെവിന്‍ ജോസഫിന്റെ ദുരഭിമാന കൊലപാതകത്തില്‍ എ.എസ്.ഐയെ പിരിച്ചുവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. കെവിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന്…

RSS കാരെ പതിനെട്ടാം പടിയിൽ ഡ്യൂട്ടി ഏൽപ്പിച്ച ഐ.ജിയോട് ഡി.ജി.പി വിശദീകരണം തേടി

യുവതീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് ആർത്തവലഹളക്കാരായ സംഘപരിവാർ പ്രവർത്തകർ പതിനെട്ടാം പടി കൈയേറി ആചാരലംഘനം നടത്തിയപ്പോൾ സുരക്ഷാ ചുമതലയുള്ള നിങ്ങൾ എന്തുകൊണ്ട് മുറിക്ക് പുറത്തിറങ്ങിയില്ലെന്ന് ഡി.ജി.പി ലോക്…

അവ്‌നി എന്ന പെണ്‍കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടിയെന്ന് രാജ് താക്കറെ

മഹാരാഷ്ട്രയിലെ ബൊറാതി വനമേഖലയില്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അവ്‌നി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്ന സംഭവം ഏറെ വിവാദമായിരിക്കുകയാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ ആരോപണവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര…

ആർത്തവ സമരം സുപ്രീം കോടതിയ്‌ക്കെതിരെ: അക്രമം നടത്തിയ ആൾക്ക് ജാമ്യം നൽകില്ലെന്ന് ഹൈക്കോടതി

ശബരിമല യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിയ്‌ക്കെതിരാണെന്ന് ഹൈക്കോടതി. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ…

‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ വേണം; ചർച്ച വേണ്ട : വിട്ടുവീഴ്ചക്ക് തയ്യാറാകാതെ എം.ടി.

‘രണ്ടാമൂഴം’ എന്ന ചിത്രത്തിന് വേണ്ടി താൻ എഴുതിയ തിരക്കഥ തിരികെ വേണമെന്ന നിലപാട് കടുപ്പിച്ച് എം.ടി. വാസുദേവൻ നായർ. ‘ചർച്ചയ്ക്ക് ഞാൻ തയ്യാറല്ല. സിനിമയുടെ ചിത്രീകരണം തുടങ്ങാത്ത…

തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡി ചിത്രം നീക്കിയതിനെതിരെ കടുത്ത വിമർശവുമായി മുഖ്യമന്ത്രി

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ സുപ്രധാന പ്രധാന ഏടായ വാഗൺ ട്രാജഡി ചിത്രീകരിച്ചിരുന്ന ചുമർ ചിത്രം തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും മാറ്റിയതിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.…

കെവിന്റേത് ദുരഭിമാനക്കൊലതന്നെയെന്ന് കോടതി

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിൽ തന്നെയെന്ന് കോടതി. ഈ കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി ആറു മാസത്തിനകം വിചാരണ…