Tue. Apr 23rd, 2024

Category: Cinema

തൃഷ നായികയായ ‘രാങ്കി’യിലെ പുതിയ ഗാന വിഡിയോ എത്തി

തൃഷ നായികയായ ചിത്രം ‘രാങ്കി’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ്…

ഒമർ ലുലു ചിത്രം നല്ല സമയത്തിന്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തു

കോഴിക്കോട്: ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ സിനിമാ ട്രെയിലറിനെതിരെ കേസെടുത്ത് എക്സൈസ്. ഒമർ ലുലുവിന്റെ പുതിയ ചിത്രം നല്ല സമയത്തിന്റെ ട്രെയിലറിനെതിരെയാണ് എക്സൈസ് കേസെടുത്തത്. ലഹരി…

‘പത്താൻ’ സിനിമയില്‍ സീനുകളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സെൻസർ ബോർഡ്

മുംബൈ: ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കളോടു നിര്‍ദേശിച്ചതായി സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി. ഗാനങ്ങളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി സെന്‍സറിങ്ങിനു…

നടി റിയാകുമാരിയുടെ മരണം; ഭർത്താവ് അറസ്റ്റിൽ; വഴിത്തിരിവായത് ഫോറൻസിക് പരിശോധന

ഹൗറ: ജാർഖണ്ഡ് നടി റിയാകുമാരിയുടെ മരണത്തിൽ ഭർത്താവും സിനിമ നിർമ്മാതാവുമായ പ്രകാശ് കുമാർ അറസ്റ്റിൽ. കവർച്ചാശ്രമം തടയുന്നതിനിടെ റിയ വെടിയേറ്റുമരിച്ചുവെന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. പ്രകാശ് കുമാർ മാത്രമായിരുന്നു…

വയലിനിസ്റ്റ് ശാലിഷ് ശശിധരൻ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപമായിരുന്നു…

ദേശീയപാതയ്‌ക്കരികിൽ മോഷണശ്രമം; വെടിയേറ്റ് നടി റിയ കൊല്ലപ്പെട്ടു

ഹൗറ: ജാർഖണ്ഡ് നടി റിയ കുമാരി ബംഗാളിലെ ഹൗറയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ദേശീയപാതയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പൊലീസ് അറിയിച്ചത്. കൊൽക്കത്തയിലേയ്ക്ക് കുടുംബത്തോടൊപ്പം പോകുമ്പോഴാണ് സംഭവം.…

ചൂടുള്ള പ്രഭാതഭക്ഷണവുമായി വീണ്ടും ഉർഫി, വീഡിയോ വൈറൽ 

വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ഇൻസ്റ്റയിൽ വൈറലാവുക ബോളിവുഡ് താരം ഉർഫിയുടെ പതിവ് രീതിയാണ്. എന്നാൽ അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞ് നിന്നത് യു എ ഇയിൽ ഷൂട്ടിന്…

സുശാന്ത് സിംഗ് രാജ്‌പുത് കൊല്ലപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടനെ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം…

‘നന്‍പകല്‍ നേരത്ത് മയക്കം’ ട്രെയ്‍ലര്‍ ട്രെൻഡിങ്ങിൽ ഒന്നാമത്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പ്രഖ്യാപന സമയം മുതല്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.…

സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ പി ശശി അന്തരിച്ചു

തൃശൂർ: സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ കെ.പി. ശശി അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. 64 വയസായിരുന്നു. സംസ്കാരം പാറമേക്കാവ് ശാന്തികവാടത്തിൽ…