Fri. Mar 29th, 2024

Category: Cinema

ബെന്യാമനും ജി ആർ ഇന്ദുഗോപനും തിരക്കഥ എഴുതുന്ന ‘ക്രിസ്റ്റി’

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.…

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്; സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ‘ആരെങ്കിലും എന്നെ അപമാനിച്ചാൽ അയാളോട്…

ബിക്കിനിയുടെ നിറം കാവി; ഷാരൂഖ് ചിത്രം ‘പഠാന്’ എതിരെ ബഹിഷ്‍കരണാഹ്വാനം

ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പഠാന്‍’. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍…

ഐഎഫ്എഫ്കെയിൽ നൻപകൽ നേരത്ത് മയക്കത്തിന് ലഭിച്ചുകൊണ്ടരിക്കുന്ന സ്വീകരണത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി

മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന് ഐഎഫ്എഫ്കെയിൽ ലഭിച്ചുകൊണ്ടരിക്കുന്ന വലിയ സ്വീകരണത്തിന് നന്ദി അറിയിച്ച് മമ്മൂട്ടി. ഐഎഫ്എഫ്കെയിൽ നിന്നുള്ള നൻപകൽ നേരത്ത്…

‘അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല; ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല’: മന്ത്രി നടത്തിയ പരാമ‌ർശത്തിന് പ്രതികരണവുമായി ഇന്ദ്രൻസ് 

തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി വി എൻ വാസവൻ നടത്തിയ പരാമ‌ർശത്തിന് പ്രതികരണവുമായി നടൻ ഇന്ദ്രൻസ് രംഗത്ത്. പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടൻ പ്രതികരിച്ചു. ‘ഇന്ത്യാ…

സ്റ്റൈൽ മന്നൻ രജനികാന്ത് 72 ന്റെ നിറവിൽ

തമിഴ് സിനിമയുടെ സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്ത് 72 ന്റെ നിറവിൽ. ഇന്നലെ മുതൽ തന്നെ ആരാധകരും സിനിമ പ്രവർത്തകരുമെല്ലാം സൂപ്പർസ്റ്റാറിന് ആശംസകളുമായി എത്തി തുടങ്ങിയിരുന്നു. ട്വിറ്ററില്‍…

നടി വീണ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊന്നു; മൃതദേഹം പുഴയിൽ ഒഴുക്കി

മുംബൈ: മുംബൈയിൽ സ്വത്തു തർക്കത്തെ തുടർന്ന് ടെലിവിഷൻ താരം വീണ കപൂറിനെ മകൻ തലയ്ക്കടിച്ച് കൊന്നു. മകൻ സച്ചിൻ കപൂറിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി…

മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ റിലീസ് ജനുവരിയിൽ

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ റിലീസ് തിയതി പുറത്തുവിട്ടു. അടുത്ത വർഷം ജനുവരി 20ന് ചിത്രം ലോകമൊമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.…

നയൻതാര നായികയാകുന്ന ‘കണക്റ്റ്’, ട്രെയിലര്‍ പുറത്തുവിട്ടു

നയൻതാര നായികയാകുന്ന ചിത്രം ‘കണക്റ്റി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കണക്റ്റ്. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള…

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ്…