Thu. Mar 28th, 2024

Category: Cinema

രാമസിംഹൻ എന്ന അലി അക്ബർ ബിജെപി വിട്ടു

കോഴിക്കോട് : സംവിധായകൻ രാമസിംഹൻ എന്ന അലി അക്ബർ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് ഇമെയിൽ വഴി അലി അക്ബർ രാജിക്കത്ത് കൈമാറി.…

പീഡനശ്രമകേസ്: പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ; തുടർനടപടികൾ  ഹെെക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: പീഡനശ്രമ കേസിലെ നടൻ ഉണ്ണി മുകുന്ദന് എതിരെയുള്ള തുടർനടപടികൾ ഹെെക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് നടപടി. പരാതിക്കാരിയുമായി കേസ്…

നൂറ്റി മുപ്പത് ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിന് ഒടുവിൽ ‘മലൈക്കോട്ടൈ വാലിബന്’ പാക്കപ്പ് പറഞ്ഞു

ചെന്നൈ: മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണം അവസാനിച്ചു. 130 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗാണ് അവസാനിച്ചത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി…

ജൂൺ13: കാനം ഇ.ജെ ഓർമ്മദിനം

✍️ ചന്ദ്രപ്രകാശ്.എസ്.എസ് കഥകളുടെ ക്ലൈമാക്സ് പോലെയായിരുന്നു കാനം ഇ ജെയുടെ ജീവിതവും. ജന്മദിനത്തിൽ വിടപറഞ്ഞ മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്‌.…

ദിലീപാണ് ശരിയെന്ന് എവിടെയും പറഞ്ഞിട്ടില്ല; കോടതി വിധി വരാതെ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല: സലിം കുമാർ

നടിയെ ആക്രമിച്ച കേസിൽ കോടതി പറയാത്ത പക്ഷം ദിലീപ് കുറ്റക്കാരനാകില്ലെന്ന് നടൻ സലിം കുമാർ. ഈ വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്നുവെന്നും അദ്ദേഹം…

‘കല്ലാമൂല’ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം  നിർവഹിച്ചു

S2മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ S2 മീഡിയയും, ഷിബു കൊടക്കാടനും ചേർന്ന് നിർമ്മിച്ച് ശ്യാം മംഗലത്ത് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ഒടിടി ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം…

ജ്ഞാനവേലിന്റെ സംവിധാനത്തില്‍ രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു

‘ജയ് ഭീമെ’ന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകപ്രീതി നേടിയ ആളാണ് ജ്ഞാനവേല്‍. രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ജ്ഞാനവേല്‍ ആണ്. ചിത്രത്തിന്റെ…

ആദിപുരുഷ് ജൂൺ 16-ന് തിയേറ്ററുകളിൽ എത്തും; ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്

പ്രഭാസ് നായകനായി പുറത്തിറങ്ങുന്ന ആദിപുരുഷ് എന്ന സിനിമയ്ക്ക് ‘യു’ സർട്ടിഫിക്കറ്റ്. ജൂൺ 16ന് തീയറ്ററുകളിലെത്തുന്ന സിനിമയ്ക്ക് ഒരു കട്ടും സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടില്ല. ഏകദേശം മൂന്ന് മണിക്കൂറാണ്…

വൈറലായ കണ്ണിറുക്കൽ സീന്‍ തന്റെ ആശയമെന്ന് പ്രിയാവാര്യര്‍; ഓർമ്മക്കുറവിന് വല്യചന്ദനാദി സമർപ്പിച്ച് ഒമർ ലുലു

ഒരു കണ്ണിറുക്കല്‍ സീനിലൂടെ വൈറലായി ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു…

കൊല്ലം സുധി ഇനി ഓർമ്മ; കോട്ടയം തോട്ടയ്‌ക്കാട് റിഫോംഡ് ആംഗ്ളിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്‌കാരം നടന്നു

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടനും ഹാസ്യ താരവുമായ കൊല്ലം സുധിക്ക് വിട നൽകി കലാകേരളം. കോട്ടയം തോട്ടയ്‌ക്കാട് റിഫോംഡ് ആംഗ്ളിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ സംസ്‌കാരം…