Fri. Apr 19th, 2024

Category: Business

ഏഴ് ദിവസം കൊണ്ട് അമ്പരപ്പിക്കുന്ന ബുക്കിംഗുമായി മാരുതി ജിംനി

മാരുതി സുസുക്കി തങ്ങളുടെ വരാനിരിക്കുന്ന ജിംനി 5-ഡോർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചിട്ട് ഏഴ് ദിവസമേ ആയിട്ടുള്ളൂ. 25,000 രൂപ ടോക്കൺ തുകയിൽ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചു.…

അപകടസാധ്യത; ആറ് മോഡലുകള്‍ തിരിച്ചുവിളിച്ച് മാരുതി

സാങ്കേതിക തകരാറ് മൂലം ആറ് ജനപ്രിയ മോഡലുകളുടെ 17,362 യൂണിറ്റുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. ആൾട്ടോ കെ10, ബലേനോ, എസ്-പ്രസ്സോ, ഇക്കോ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര…

‘മാഡ 9’ 30, സൂപ്പര്‍ കാര്‍ നിർമിച്ച് താലിബാൻ

കാബൂള്‍: തദ്ദേശീയമായി നിർമിച്ച സൂപ്പർകാറിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് താലിബാൻ. മാഡ 9 എന്ന് പേരിട്ടിരിക്കുന്ന കാർ ഖത്തറിൽ നടക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.…

ഥാറിനൊരു എതിരാളി; അഞ്ച് ഡോര്‍ മാരുതി ജിംനി ഇന്ത്യയിൽ

ഇന്ത്യൻ വാഹനലോകം ഏറെക്കാലമായി കാത്തിരുന്ന അഞ്ച് വാതിലുകളുള്ള ജിംനി ദില്ലി ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി അനാവരണം ചെയ്‌തു. ഈ പരുക്കൻ എസ്‌യുവിയുടെ അഞ്ച് വാതിലുകളുള്ള പതിപ്പ്…

പുത്തൻ ഥാറുമായി മഹീന്ദ്ര; വില വിവരങ്ങൾ പുറത്ത്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ താർ എസ്‌യുവിയുടെ പുതിയ വകഭേദങ്ങളും പുതിയ പവർട്രെയിൻ ഓപ്ഷനും അവതരിപ്പിച്ചു. മോഡൽ ലൈനപ്പിന് പുതിയ 1.5 എൽ ഡീസൽ എഞ്ചിൻ…

മൈലേജ് പെരുപ്പിച്ച് കാണിച്ചു, വാഹനഭീമൻ ടെസ്‍ലയ്ക്ക് കോടികളുടെ പിഴ

ഇലക്ട്രിക് കാറുകളുടെ ഡ്രൈവിംഗ് റേഞ്ച് പെരുപ്പിച്ച് കാണിച്ചതിന് അമേരിക്കൻ വാഹന ഭീമനായ ടെസ്‍ലയ്ക്ക് പിഴ ചുമത്തി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിലെ ആന്റിട്രസ്റ്റ് റെഗുലേറ്റർ ആണ് ടെസ്‌ലയ്ക്ക്…

ആമസോണ്‍ ഇരുപതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്: ആഗോള ഇ വാണിജ്യ ഭീമനായ ആമസോണ്‍ പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം പ്രഖ്യാപിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 18,000ലേറെ പേരെ പിരിച്ചുവിടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജസ്സി…

10 ലക്ഷത്തില്‍ താഴെ വിലയുള്ള മികച്ച മൂന്ന് എസ്‍യുവികള്‍ വിപണിയിലേക്ക്

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, രാജ്യത്തെ വിവിധ വാഹന നിർമ്മാതാക്കളിൽ നിന്നുള്ള എസ്‌യുവികളുടെ വിശാലമായ ശ്രേണിക്ക് ഇന്ത്യൻ വാഹനവിപണി സാക്ഷ്യം വഹിച്ചു. ഒന്നിലധികം പുതിയ എസ്‌യുവികൾ ഇന്തയൻ വിപണിയിൽ…

420 കിമീ മൈലേജുള്ള പുതിയ കാറുമായി ചൈനീസ് കമ്പനി

ചൈനീസ് വാഹന നിര്‍മ്മാണ കമ്പനിയായ ബിവൈഡി 2023 ഡോൾഫിൻ ഇലക്ട്രിക് കാർ പുറത്തിറക്കി. ബിവൈഡിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് കാർ. കൂടാതെ LFP ബ്ലേഡ്…

‘യെസ്‍ഡി’ എന്ന പേര് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

2022 ജനുവരിയിൽ ആണ് രണ്ട് മോട്ടോർസൈക്കിളുകളുമായി ക്ലാസിക് ലെജൻഡ്‌സ് ഐക്കണിക് യെസ്‌ഡി ബ്രാൻഡിനെ വീണ്ടും അവതരിപ്പിച്ചത്. യെസ്‌ഡി മാത്രമല്ല, ക്ലാസിക് ലെജൻഡ്‌സ് ജാവ ബ്രാൻഡിനെയും പുനരുജ്ജീവിപ്പിച്ചിരുന്നു. ഇപ്പോള്‍…