വ്യാജമൊഴി നൽകാൻ നിർബന്ധിച്ചത് രമൺ ശ്രീവാസ്തവ; മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ക്രൂരമായി മർദ്ദിച്ചു: ഫൗസിയ ഹസൻ
ഐ എസ് ആർ ഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസൻ. രമൺ ശ്രീവാസ്തവ ഉൾപ്പടെയുളളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന്…