Thu. Apr 18th, 2024

Author: news_reporter

യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; മലയാളിയ്ക്ക് നാലാം റാങ്ക്

ന്യൂഡല്‍ഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു. എറണാകുളം സ്വദേശി പി.കെ. സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. കഴിഞ്ഞ വര്‍ഷം ഐപിഎസ് ലഭിച്ച സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍…

സി എ എ ക്കെതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ട്?; രാഹുലും കോണ്‍ഗ്രസ്സും മറുപടി പറയണമെന്ന് പിണറായിവിജയൻ

പാലക്കാട്: പൗരത്വ നിയമ ഭേദഗതി (സി എ എ)ക്കെതിരെ കോണ്‍ഗ്രസ്സ് പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി എ എ സംബന്ധിച്ച് താന്‍ പറഞ്ഞപ്പോള്‍ അനാവശ്യ…

കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം; യു ഡി എഫും ഷാഫി പറമ്പിലും അറിഞ്ഞുകൊണ്ടെന്ന് എം വി ഗോവിന്ദന്‍

തൊടുപുഴ: വടകര മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം…

ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ ടീച്ചർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യനടത്തുന്നുവെന്ന്…

ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍ ആക്രമണമെന്ന് പികെ ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം: വടകര ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പികെ ശ്രീമതി. ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്നത് സംസ്‌കാരശൂന്യമായ സൈബര്‍…

18 വർഷം ചെമ്പൈ സ്വാമി കൂടെ കൊണ്ടുനടന്ന് വളർത്തിയെടുത്ത ജയവിജയന്മാർ

✍️ ചന്ദ്രപ്രകാശ് എസ് എസ് ചെമ്പൈ സ്വാമിയുടെയും, ഡോ.എം ബാലമുരളീകൃഷ്ണയുടേയും വത്സല ശിഷ്യന്മാരാണ് ജയവിജയന്മാർ. അഞ്ചാം വയസ്സിൽ ഇരുവരേയും അച്ഛൻ പാട്ടുപഠിപ്പിക്കാൻ ചേർത്തു.രാമൻ ഭാഗവതരായിരുന്നു ആദ്യ ഗുരു.…

നടിയെ ആക്രമിച്ച കേസ്; അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന പ്രതി ദിലീപ് നല്‍കിയ ഹരജി വിധിപറയാന്‍ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന് പ്രതി ദിലീപ് ഹൈക്കോടതിയില്‍. അതിജീവിത ജഡ്ജിമാരെയും അഭിഭാഷകരേയും കോടതി ജീവനക്കാരേയും മോശക്കാരാക്കുകയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍…

സംഗീത സംവിധായകൻ കെ ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടേയും ഭക്തിഗാനങ്ങളിലൂടേയും സംഗീതാസ്വാദകരുടെ ഹൃദയം നിറച്ച…

ഭര്‍ത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

പത്തനംതിട്ട: ഭര്‍ത്താവ് തലക്കടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയില്‍ ഓലിക്കല്‍ വീട്ടില്‍ ശാന്ത (50)യാണ് പമ്പ പോലീസിന്റെ…

നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ രേഖ പി ഹരി അറസ്റ്റിൽ

പത്തനംതിട്ട: തട്ടിപ്പു കേസില്‍ ജാമ്യമെടുത്ത ശേഷം മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ താമസിച്ചിരുന്ന രേഖ പി ഹരി (44)യെയാണ് ആറന്മുള…