Sat. Apr 20th, 2024

Author: news_reporter

സോളാര്‍ പീഡന കേസില പ്രതികള്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

സോളാര്‍ കേസില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചാൽ അവർക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി. താന്‍ പരാതി ഉന്നയിച്ചവരില്‍ മത്സര രംഗത്തുള്ള ഏതെങ്കിലും ഒരാള്‍ക്കെതിരെ മത്സരിക്കാനാണ് തീരുമാനം. പ്രതികള്‍ക്കെതിരായ…

ന്യൂസിലാന്‍ഡ് ഭീകരാക്രമണം: സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം: സുഷമ സ്വരാജ്

ഭീകരാക്രമണം നടന്ന ന്യൂസിലാന്‍ഡില്‍ സഹായം ആവശ്യമുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സഹായം ആവശ്യമുള്ളവര്‍ 121803800,021850033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. വെള്ളിയാഴ്ച ന്യൂസിലാന്‍ഡിലെ…

വീണ്ടും തെരുവിലേക്ക്: പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കന്യാസ്ത്രീകള്‍; നാലു ദിവസത്തിനകം കുറ്റപത്രം നല്‍കാമെന്ന് കോട്ടയം എസ്.പി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതമായി വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മീഷണറീസ് ഓഫ് ജീസസ് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍…

“ഞാന്‍ കൊല്ലപ്പെട്ടേക്കും”: ഫ്രാങ്കോ മുളയ്‌ക്കെതിരെ സാക്ഷി പറഞ്ഞ സിസ്റ്റര്‍ ലിസിയുടെ ജീവൻ അപകടത്തിൽ

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധ ഭീഷണി. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് തങ്ങളുടെ മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും അതിന്‍റെ പേരില്‍ തന്നെ മാനസികമായി…

വിപ്ലവരാഷ്ട്രീയത്തിന് ചെറുകഥകളില്‍ ഇടവും ഉടലും നല്‍കിയ സാഹിത്യകാരൻറെ ഓർമ്മദിനം

മാർച്ച് 16- രാഷ്ട്രീയ ജാഗ്രതയുടെ കഥാകാരന്‍ എം സുകുമാരൻ (1943-2018) മാധ്യമങ്ങളിലും പൊതുസംവാദങ്ങളിലും പ്രത്യക്ഷപ്പെടാതെ 1982ല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പിന്നീട് 1992ല്‍ എഴുത്തിന്റെ…

പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞു; ഇമാം ഷഫീഖ് അൽ ഖാസിമി വീണ്ടും ജയിലില്‍

പ്രായപൂർത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാം ഷഫീഖ് അല്‍ ഖാസിമിയെ ജയിലില്‍ തിരിച്ചെത്തിച്ചു. തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ട നാലു ദിവസത്തെ കാലാവധി അവസാനിച്ചതിനെ…

‘നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ‌് അവസാനം പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണം’: കോൺഗ്രസിനെ ട്രോളി മണിയാശാൻ

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കേക്ക് മുറിച്ചും ട്രോളുകളുണ്ടാക്കിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആഘോഷിക്കുകയാണ്. ഇതിനിടയിലാണ് ഇവരെയെല്ലാം കടത്തിവെട്ടി വൈദ്യുതി മന്ത്രിയുടെ കിടിലന്‍ ട്രോള്‍.…

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ തീറെഴുതിയ മോഡിയുടെ തീരുമാനത്തിനെതിരെ ശശി തരൂർ എന്തുചെയ്‌തു: തോമസ്‌ ഐസക്ക്‌

തിരുവനന്തപുരത്തിൻ്റെ പരമ്പരാഗത പ്രതാപമായ അന്താരാഷ്ട്ര വിമാനത്താവളം അദാനിയ്ക്ക് തീറെഴുതിയത് തിരുവനന്തപുരത്തു മാത്രമല്ല, കേരളത്തിലാകെ ചർച്ചയാകണമെന്ന്‌ മന്ത്രി തോമസ്‌ ഐസക്ക്‌. 30,000 കോടി ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം…

ഈ മഹാനുഭാവനോട് പരസ്യമായി യോജിക്കുന്നതിൽ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടോന്ന് .?

കുല സ്ത്രീകൾ, സൗന്ദര്യമുള്ളവർ, കുടുംബത്തിൽ പിറന്നവർ മലകയറിയില്ലല്ലോ..? പിന്നെ ബാക്കി മറ്റവരുടെ, കറുത്തവരുടെ, Complex മാത്രാണ്.. ചേട്ടൻ വൃത്തിയായി മനസ് തുറന്ന് പറഞ്ഞിരിക്കുന്നു.. ഇതൊക്കെയാണ് ലവൻമാരുടെ ധാരണ...…

യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ സാമ്പത്തിക തട്ടിപ്പ്; മൂന്നര കോടി തട്ടിയതായി മുന്‍ പ്രസിഡന്റിന്റെ ആരോപണം

ഏറെ വാർത്താപ്രാധാന്യവും ബഹുജന പിന്തുണയും ലഭിച്ച നഴ്‌സുമാരുടെ സമരത്തിനടക്കം മുന്‍ പന്തിയിലുണ്ടായിരുന്ന സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടന്നതായി മുന്‍ വൈസ്…