Sun. Feb 25th, 2024

Month: February 2024

നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി…

തെലങ്കാനയില്‍ ജയ് ശ്രീറാം വിളികളുമായി ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

രംഗറെഡ്ഡി: ഇരുന്നൂറോളം പേര്‍ ജയ് ശ്രീറാം വിളികളുമായി ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെരംഗറെഡ്ഡി ജില്ലയിലാണു ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റംഗ് ദള്‍ ആക്രമണമുണ്ടായത്. രണ്ട് കുട്ടികള്‍…

സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍ കൊടുമുടി തൈക്കൂട്ടത്തില്‍ അനിത തോമസ് (38) ആണ് മരിച്ചത്. ഇന്ന്…

വീണയുടെ വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ല: എം വി ഗോവിന്ദന്‍

പത്തനംതിട്ട: വീണാ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യാത്ത കര്‍ണാടക ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വീണ വിജയന്റെ…

സത്യത്തെ ഞെക്കിക്കൊല്ലാന്‍ സാധിക്കില്ല; ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്‌സലോജിക്കിന്റെത്; കെ. സുധാകരന്‍

തിരുവനന്തപുരം: എസ്എഫ്‌ഐ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സത്യത്തെ ഞെക്കിക്കൊല്ലാന്‍ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വസ്തുനിഷ്ഠമായ കാര്യങ്ങള്‍ വെച്ച് അന്വേഷണത്തെ നിരാകരിക്കാന്‍…

മടിയില്‍ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള ഹൈക്കോടതിയില്‍ നിന്നും…

കൈയിൽ ഭാര്യയുടെ അറുത്തുമാറ്റിയ തലയും കത്തിയുമായി തെരുവിൽ കറങ്ങി നടന്ന് ഭീതി സൃഷ്ടിച്ച യുവാവ് പിടിയിൽ

ലഖ്‌നൗ: ഒരു കൈയിൽ ഭാര്യയുടെ അറുത്തുമാറ്റിയ തലയും മറുകൈയിൽ കത്തിയുമായി പൊതുസ്ഥലത്ത് കറങ്ങിനടന്നയാൾ പിടിയിൽ. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. അനിൽ എന്നയാളാണ് ക്രൂരകൃത്യം ചെയ്ത ശേഷം അറുത്തുമാറ്റിയ…

എക്‌സാലോജിക് കേസില്‍ വീണാ വിജയന് തിരിച്ചടി; എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന ഹരജി തള്ളി

ബെംഗളൂരു: എക്സാലോജിക് കേസില്‍ വീണാ വിജയന് തിരിച്ചടി. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹരജി കോടതി തള്ളി. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന…

ഡിജിറ്റല്‍ വികസനത്തില്‍ സഹകരണം അടക്കം സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

അബുദബി: ഡിജിറ്റല്‍ രംഗത്ത് സഹകരണം അടക്കം സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. ഇത്…

കടമെടുപ്പ് പരിധി; കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

ന്യൂഡൽഹി: കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി…