Sun. Feb 25th, 2024

കോഴിക്കോട്: മണികണ്ഠൻ എസൻഷ്യന് ശേഷം നാസ്തികമോർച്ചയുടെ ഒരു പ്രമുഖ എസൻഷ്യൻ റിജു കാലിക്കറ്റിന്റെ ഞരമ്പ് രോഗം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത് എക്‌സ് മുസ്ളീമും യുക്തിവാദിയുമായ സ്ത്രീ രംഗത്ത്. ആദ്യം റിജു കാലിക്കറ്റിന്റെ കുടുംബസമേതമുളള ഫോട്ടോ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ട് നാസ്തികമോർച്ചക്കാരുടെ ആചാരപരമായ ‘കളിചോദിക്കൽ’ നടത്തിയതായി വെളിപ്പെടുത്തിയ അവർ ‘യുക്തിവാദം വിറ്റു ജീവിക്കുന്ന നാസ്തിക സങ്കീ കൊണ്ടുപോയി നിൻറെ ഭാര്യയെ കൂട്ടി കൊടുത്ത് ജീവിക്കെടാ മൈരേ’ എന്നും കുറിച്ചിരുന്നു. പിന്നീട് റിജുവിന്റെ ഫാമിലി ഫോട്ടോ മാറ്റി റിജു മാത്രമുളള ഫോട്ടോ പോസ്റ്റ് ചെയ്ത അവർ കുറച്ച് സമയത്തിന് ശേഷം പോസ്റ്റ് ഡിലീറ്റ് ആക്കുകയും മറ്റൊരു പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

തന്റെ ഫ്രണ്ട് ജിഷയെ കൊണ്ട് അവൻ വിളിപ്പിച്ചു എന്നും ആ മൈരന്റെ ഭാര്യ ആത്മഹത്യ ചെയ്യും എന്നും, ആ തെമ്മാടി മാപ്പ് പറയാൻ തയ്യാർ ആണന്നും, പോസ്റ്റ്‌ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതുകൊണ്ട് ആദ്യപോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു എന്നുമാണ് രണ്ടാമത് ഇട്ട പോസ്റ്റിലുള്ളത്. നവനാസ്തിക ആൾദൈവത്തിൻറെ അടിമയും മറുനാടൻ മലയാളിയുടെ മുൻ എഡിറ്ററും നാസ്തിക മോർച്ചയുടെ ബൗദ്ധീക പ്രമുഖും അവരുടെ സിനിമാറ്റിക്ക് കഥാപ്രസംഗ കലാകാരന്മാരിൽ ഒരാളുമാണ് റിജു കാലിക്കറ്റ്. മറുനാടൻ മലയാളിക്കെതിരെ യൂസഫ് അലി കൊടുത്തിരിക്കുന്ന കേസിലും ഈ കളി ചോദിക്കലുകാരൻ പ്രതിയാണ്. ശബരിമല സ്ത്രീപ്രവേശന വിവാദവും ശൂദ്രലഹളയും നടക്കുമ്പോൾ ശബരിമലയിൽ പോയ സ്ത്രീകൾക്കെതിരെ മറുനാടൻ മലയാളി നടത്തിക്കൊണ്ടിരുന്ന അപവാദപ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നതും ഇദ്ദേഹത്തിൻറെ നേതൃത്വത്തിലാണ്.

നേരത്തെ മണികണ്ഠൻ എസൻഷ്യനെതിരെയും കളിചോദിക്കലുമായി ബന്ധപ്പെട്ട് യുക്തിവാദിയായ മറ്റൊരു യുവതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. അയാൾ കേരളത്തിൽ എന്തു പ്രോഗ്രാം അവതരിപ്പിക്കാൻ വന്നാലും പരിപാടി കഴിഞ്ഞിറങ്ങിയാൽ താൻ തല്ലുമെന്നും ‘കളിചോദിക്കലിന്’ വിധേയായ യുവതി പറഞ്ഞിരുന്നു. കളിചോദിച്ചുകൊണ്ട് ചാറ്റ് ചെയ്ത സ്‌ക്രീൻ ഷോട്ട് സഹിതം സ്വന്തം ഫെയ്‌സ്‌ബുക്ക്‌ അകൗണ്ടിലും നാസ്തികദൈവത്തിനെ വാഴ്ത്താനും സ്തുതിക്കാനുമായി നാസ്തികർ തന്നെയുണ്ടാക്കിയ മുത്ത് രവി (സ) യാണെൻറെ ജീവിതം എന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പിലുമാണ് അന്ന് ‘കളിചോദിക്കലിന്’ വിധേയായ യുവതി ഇത് പോസ്റ്റ് ചെയ്തിരുന്നത്.

ശബരിമല സ്ത്രീപ്രവേശന വിവാദവും ശൂദ്രലഹളയും നടക്കുമ്പോൾ സ്ത്രീകളുടെ വാളിൽ തെറി കമന്റിട്ടുകൊണ്ടിരുന്നവർക്കെതിരെ സ്ത്രീകൾ നൽകിയ പരാതിയിലും പിടിക്കപ്പെട്ട 4 പേരിൽ 2 പേർ പേരിൻറെ അറ്റത്ത് സാപ്പിയൻ വെച്ച ആളുകളുടെ ഫെയ്ക്ക് ഐഡികളായിരുന്നു. അതുകൊണ്ടുതന്നെ ഇൻബോക്സിൽ സ്‌ഖലനം നടത്തുന്ന എസൻഷ്യൻ ഒരു പുതിയ കാര്യമൊന്നുമല്ല. ‘ഫക്ക് യു’ ചോദിക്കൽ അവരുടെ ആചാരവുമാണ്.