തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോന് അന്തരിച്ചു. 76 വയസ്സായിരുന്നു. സംസ്കാരം നാളെ. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം അടക്കമുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ജവഹര്‍ ബാലഭവന്, തിരുവനന്തപുരം സ്പെഷ്യല്‍ ബഡ്സ് സ്കൂള്‍ തുടങ്ങിയവയുടെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 21 വർഷം തിരുവനന്തപുരം ചെഷയർ ഹോംസിൻ്റെ സെക്രട്ടറി ആയിരുന്നു.
BEST SELLERS