Fri. Apr 19th, 2024

കോഴിക്കോട്: ഇരുമ്പ് കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. അത്തോളി ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു അപകടം. ഭാര്യ: സുമതി. മക്കൾ: അജുൽ കൃഷ്ണ (സൈനികൻ), ശ്രുതി.

BEST SELLERS