Wednesday, June 29, 2022

Latest Posts

പാലക്കാട് ഭര്‍ത്താവിനെ ഭാര്യ വിറകുകൊള്ളി കൊണ്ട് തലക്കടിച്ച് കൊന്നു

പാലക്കാട്: കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു. ചുങ്കം സ്വദേശി ശാന്തയാണ് ഭര്‍ത്താവ് ചന്ദ്രനെ തലക്കടിച്ച് കൊന്നത്. വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു. ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

BEST SELLERS







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.