തിരുവനന്തപുരം: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അടിയൊഴുക്കുകള്‍ ഉണ്ടാകും. സര്‍ക്കാറിനെ ജനങ്ങള്‍ വിലയിരുത്തും. യു ഡി എഫ് കോട്ടകള്‍ ഓരോന്നായി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
BEST SELLERS