Thu. Apr 25th, 2024

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ എന്നിവരുടെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹാനു രാഘവവുഡി സംവിധാനം ചെയ്യുന്ന സീതാ രാമം ആഗസ്റ്റ് 5ന് തിയേറ്ററിൽ, ലെഫ്‌റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന, ഗൗതം മേനോൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.എസ്. വിനോദ് ഛായാഗ്രഹണം നിർവഹിക്കുന്നു. മഹാനടി എന്ന ചിത്രം നിർമ്മിച്ച സ്വപ്ന മുവീസും വൈജയന്തി മുവീസും ചേർന്നാണ് നിർമ്മാണം.

BEST SELLERS