Tue. Apr 23rd, 2024

കൊച്ചി: നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യൂ (27) കൊച്ചിയില്‍ മരിച്ച നിലയില്‍. ചക്കരപ്പറമ്പിലെ ലോഡ്ജ് മുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ആലപ്പുഴ കുട്ടനാട് സ്വദേശിയായ ഷെറിന്‍ ഏതാനും വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം.

ഇന്ന് രാവിലെയാണ് സമീപ വാസികള്‍ മരിച്ച നിലയില്‍ ഷെറിന്റെ മതൃദേഹം കണ്ടത്. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണ കാരണം എന്തെന്ന് വ്യക്തമല്ല. കേസെടുത്ത് പോലീസ് അന്വേഷണം നടത്തും.

BEST SELLERS